Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ ജില്ലയിൽ 345 പേർക്കുകൂടി കോവിഡ്

ചികിത്സയിലായിരുന്ന 137 പേർ രോഗമുക്തി നേടുകയും ചെയ്തു

കണ്ണൂർ: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ജില്ലകളിൽ ഒന്നാണ് കണ്ണൂർ. ജില്ലയില്‍ വ്യാഴാഴ്ച 345 പേര്‍ക്കുകൂടി കൊവിഡ്‌ പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 309 പേര്‍ക്കും ഇതര സംസ്ഥാനത്ത്‌ നിന്നെത്തിയ 16 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 13 പേര്‍ക്കും ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. ചികിത്സയിലായിരുന്ന 137 പേർ രോഗമുക്തി നേടുകയും ചെയ്തു.

Kannur

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 20
ആന്തുര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 7
കൂത്തുപറമ്പ്‌ നഗരസഭ 1
പാനൂര്‍ നഗരസഭ 7
പയ്യന്നൂര്‍ നഗരസഭ 19
ശ്രീകണ്ഠാപുരം നഗരസഭ 4
തലശ്ശേരി നഗരസഭ 16
തളിപ്പറമ്പ്‌ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 10
ആലക്കോട് 1
അഞ്ചരക്കണ്ടി 1
ആറളം 6
അയ്യന്‍കുന്ന് 10
അഴീക്കോട് 3
ചെമ്പിലോട് 7
ചെങ്ങളായി 2
ചെറുകുന്ന് 4
ചെറുപുഴ 3
ചെറുതാഴം 5
ചിറക്കല്‍ 12
ചൊക്ലി 3
ധര്‍മ്മടം 9
എരമം കുറ്റൂര്‍ 3
എരഞ്ഞോളി 1
എരുവേശ്ശി 6
ഏഴോം 9
ഇരിക്കൂര്‍ 1
കടമ്പൂര്‍ 4
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 5
കല്യാശ്ശേരി 1
കാങ്കോല്‍ ആലപ്പടമ്പ 6
കണ്ണപുരം 5
കരിവെള്ളൂര്‍ പെരളം 3
കീഴല്ലൂര്‍ 2
കൊളച്ചേരി 4
കോളയാട് 1
കുഞ്ഞിമംഗലം 3
കുന്നോത്തുപറമ്പ് 5
കുറ്റിയാട്ടൂര്‍ 3
മാടായി 2
മലപ്പട്ടം 1
മാലൂര്‍ 1
മാങ്ങാട്ടിടം 6
മാട്ടൂല്‍ 2
മയ്യില്‍ 1
മൊകേരി 2
മുണ്ടേരി 5
മുഴക്കുന്ന് 4
മുഴപ്പിലങ്ങാട് 5
നടുവില്‍ 2
നാറാത്ത് 2
ന്യൂമാഹി 1
പടിയൂര്‍ 5
പന്ന്യന്നൂര്‍ 4
പാപ്പിനിശ്ശേരി 2
പരിയാരം 5
പാട്യം 1
പട്ടുവം 2
പായം 1
പയ്യാവൂര്‍ 1
പെരളശ്ശേരി 3
പേരാവൂര്‍ 1
പെരിങ്ങോം-വയക്കര 3
പിണറായി 3
രാമന്തളി 1
തില്ലങ്കേരി 3
തൃപ്പങ്ങോട്ടൂര്‍ 10
ഉദയഗിരി 1
ഉളിക്കല്‍ 2
വേങ്ങാട് 3
കോട്ടയം 6
കോഴിക്കോട് 1

ഇതരസംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
ആന്തുര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 2
തലശ്ശേരി നഗരസഭ 1
തളിപ്പറമ്പ്‌ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ചെറുതാഴം 1
ചിറ്റാരിപ്പറമ്പ് 1
ധര്‍മ്മടം 1
കുറ്റിയാട്ടൂര്‍ 1
ന്യൂമാഹി 1
പാട്യം 1
പായം 2

വിദേശത്തുനിന്നുംവന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ആന്തുര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 3
തലശ്ശേരി നഗരസഭ 2
തളിപ്പറമ്പ്‌ നഗരസഭ 1
എരഞ്ഞോളി 1
ഏഴോം 1
മാലൂര്‍ 1
പെരളശ്ശേരി 1
രാമന്തളി 1

ആരോഗ്യപ്രവര്‍ത്തകര്‍:

പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 1
ചിറക്കല്‍ 1
പന്ന്യന്നൂര്‍ 1
പായം 1

സംസ്ഥാനത്ത് ഇന്ന് 2798 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1,835 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 26,201 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,96,239 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,37,299 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,33,198 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണൽ ക്വാറന്റെെനിലും 4,101 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 538 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+