Get Updates
Get notified of breaking news, exclusive insights, and must-see stories!

കുതിച്ചുയർന്ന് കോവിഡ് നിരക്ക്; കണ്ണൂർ ജില്ലയിൽ 673 പേർക്കുകൂടി കോവിഡ്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 65804 ആയി

കണ്ണൂർ ജില്ലയില്‍ വെള്ളിയാഴ്ച 673 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 607 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 47 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 5 പേര്‍ക്കും 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 65804 ആയി.

Covid 19

283 പേര്‍ വെള്ളിയാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 59043 ആയി. 359 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 6042 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 5754 പേര്‍ വീടുകളിലും ബാക്കി 288 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 18338 പേരാണ്. ഇതില്‍ 17773 പേര്‍ വീടുകളിലും 565 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 765820 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 765343 എണ്ണത്തിന്റെ ഫലം വന്നു. 477 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 72
ആന്തുര്‍ നഗരസഭ 6
ഇരിട്ടി നഗരസഭ 9
മട്ടന്നൂര്‍ നഗരസഭ 23
പാനൂര്‍ നഗരസഭ 8
പയ്യന്നൂര്‍ നഗരസഭ 43
ശ്രീകണ്ഠാപുരം നഗരസഭ 2
തളിപ്പറമ്പ് നഗരസഭ 11
തലശ്ശേരി നഗരസഭ 31
ആലക്കോട് 14
ആറളം 10
അയ്യന്‍കുന്ന് 3
അഴീക്കോട് 9
ചപ്പാരപ്പടവ് 7
ചെമ്പിലോട് 14
ചെങ്ങളായി 2
ചെറുപുഴ 15
ചെറുതാഴം 11
ചിറക്കല്‍ 8
ചിറ്റാരിപ്പറമ്പ് 2
ചൊക്ലി 10
ധര്‍മ്മടം 4
എരമം കുറ്റൂര്‍ 10
എരഞ്ഞോളി 4
എരുവേശ്ശി 1
ഏഴോം 2
കടമ്പൂര്‍ 4
കടന്നപ്പള്ളി പാണപ്പുഴ 13
കതിരൂര്‍ 7
കല്യാശ്ശേരി 5
കണിച്ചാര്‍ 5
കാങ്കോല്‍ ആലപ്പടമ്പ 13
കരിവെള്ളൂര്‍ പെരളം 8
കീഴല്ലൂര്‍ 8
കേളകം 6
കൊളച്ചേരി 2
കോളയാട് 1
കൂടാളി 5
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 6
കുന്നോത്തുപറമ്പ് 9
കുറുമാത്തൂര്‍ 10
കുറ്റിയാട്ടൂര്‍ 1
മാടായി 6
മലപ്പട്ടം 1
മാലൂര്‍ 5
മാങ്ങാട്ടിടം 1
മാട്ടൂല്‍ 2
മയ്യില്‍ 5
മൊകേരി 8
മുണ്ടേരി 6
മുഴക്കുന്ന് 9
മുഴപ്പിലങ്ങാട് 7
നടുവില്‍ 5
നാറാത്ത് 4
ന്യൂമാഹി 4
പടിയൂര്‍ 2
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 14
പരിയാരം 4
പാട്യം 3
പട്ടുവം 3
പായം 3
പയ്യാവൂര്‍ 3
പെരളശ്ശേരി 7
പേരാവൂര്‍ 10
പെരിങ്ങോം-വയക്കര 5
പിണറായി 6
രാമന്തളി 10
തില്ലങ്കേരി 3
തൃപ്പങ്ങോട്ടൂര്‍ 6
ഉദയഗിരി 8
ഉളിക്കല്‍ 7
വളപട്ടണം 3
വേങ്ങാട് 1
മാഹി 1
കോഴിക്കോട് 2
കാസര്‌ഗോോഡ് 1
കോട്ടയം 2
മലപ്പുറം 1
പാലക്കാട് 1

ഇതര സംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 5
മട്ടന്നൂര്‍ നഗരസഭ 4
പാനൂര്‍ നഗരസഭ 3
തലശ്ശേരി നഗരസഭ 2
അഞ്ചരക്കണ്ടി 1
ആറളം 2
അഴീക്കോട് 2
ചെമ്പിലോട് 3
ചെങ്ങളായി 2
ചെറുതാഴം 1
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 1
ധര്‍മ്മടം 2
എരുവേശ്ശി 1
കടന്നപ്പള്ളി പാണപ്പുഴ 1
കല്യാശ്ശേരി 1
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 1
കീഴല്ലൂര്‍ 1
കേളകം 1
കൂടാളി 1
കുന്നോത്തുപറമ്പ് 1
കുറ്റിയാട്ടൂര്‍ 1
മാലൂര്‍ 1
മാങ്ങാട്ടിടം 1
ന്യൂമാഹി 1
പടിയൂര്‍ 1
പരിയാരം 1
ഉദയഗിരി 1
ഉളിക്കല്‍ 1

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

വിദേശത്തുനിന്നും വന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പാനൂര്‍ നഗരസഭ 2
ശ്രീകണ്ഠാപുരം നഗരസഭ 1
രാമന്തളി1
ആരോഗ്യ പ്രവര്‍ത്തകര്‍:
മട്ടന്നൂര്‍ നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
ചെമ്പിലോട് 1
കേളകം 1
കുഞ്ഞിമംഗലം 1
മാങ്ങാട്ടിടം 1
നടുവില്‍ 1
നാറാത്ത് 2
ന്യൂമാഹി 1
പെരിങ്ങോം-വയക്കര 1
രാമന്തളി 1
ഉളിക്കല്‍ 1
കോഴിക്കോട് 1

കൂളായി ജാൻവി കപൂർ, ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+