കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ ഇനി കളി വേറെ ലെവൽ: റോഡിലിറങ്ങുന്നവരെ തേച്ചൊട്ടിക്കാൻ യതീഷ് ചന്ദ്ര

  • By Desk
Google Oneindia Malayalam News

ക​ണ്ണൂ​ർ: വി​ര​ട്ട​ലും താ​ക്കീ​തും ത​ല്ലും ഏ​ത്ത​മി​ടീ​ക്ക​ലും ഒ​ഴി​വാ​ക്കി ലോ​ക്ക് ഡൗ​ൺ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കുാൻ ക​ണ്ണൂ​ർ പോലീസ് മേധാവി യതീഷ് ചന്ദ്ര. ' ഇത് ഡിജിപി ലോക് നാഥ് ബഹ്റയുടെ ഉത്തരവാണെന്നും നിയമം അനുസരിക്കുക മാത്രമേ പോലീസിന് ചെയ്യാൻ കഴിയുകയുള്ളുവെന്നാണ് അദ്ദേഹത്തിന്റെ നിലപാട് ' കൊവിഡ് പരത്താനായി ഇനിയും ജനങ്ങൾ പുറത്തിറങ്ങരുത് എന്നാൽ വലിയൊരു വിഭാഗം ആളുകൾ ഇതൊന്നും അംഗീകരിക്കുന്നില്ല.

 സയനോരയ്ക്കു പിന്നാലെ സികെ വിനീതും കോൾ സെന്ററിൽ, ആരെയും കാത്തുനിൽക്കാതെ കാര്യങ്ങൾ ചെയ്യണമെന്ന്! സയനോരയ്ക്കു പിന്നാലെ സികെ വിനീതും കോൾ സെന്ററിൽ, ആരെയും കാത്തുനിൽക്കാതെ കാര്യങ്ങൾ ചെയ്യണമെന്ന്!

ഈ സാഹചര്യത്തിലാണ് അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന മു​ഴു​വ​ൻ പേ​ർ​ക്കെ​തി​രേ​യും കേ​സെ​ടു​ക്കാൻ പോലീസ് തീരുമാനിച്ചത്. ദിവസങ്ങൾക്കു മുൻപ് കണ്ണൂർ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യ​തീ​ഷ്ച​ന്ദ്ര ലോ​ക്ക്ഡൗ​ൺ ലം​ഘി​ച്ച​വ​രെ ഏത്തമിടിപ്പിച്ചു താ​ക്കീ​ത് ചെയ്തതിനെതിരെ ഏ​റെ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്നാ​ണ് ലോ​ക്ക് ഡൗ​ൺ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്. കേ​സെ​ടു​ത്താ​ൽ പോ​ലീ​സി​നെ​തി​രേ വി​മ​ർ​ശ​ന​മു​ണ്ടാ​കി​ല്ല. എ​ന്നാ​ൽ, പ്ര​തി​യാ​ക്ക​പ്പെ​ടു​ന്ന ആ​ളു​ക​ൾ​ക്ക് നേ​രി​ടേ​ണ്ടി വ​രു​ന്ന​ത് ഗു​രു​ത​ര പ്ര​ത്യാ​ഘാ​തം ആ​യി​രി​ക്കും. കേ​സെ​ടു​ത്താ​ൽ ര​ണ്ടു വ​ർ​ഷം ത​ട​വും പ​തി​നാ​യി​രം രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ.

yathishchandra1-

ഈ ​കേ​സി​ൽ പ​രാ​തി​ക്കാ​ര​നും സാ​ക്ഷി​ക​ളും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ​യാ​യ​തി​നാ​ൽ കേ​സി​ൽ ശി​ക്ഷ ഉ​റ​പ്പാ​ണ്. ഏ​റെ​ക്കാ​ല​ത്തേ​ക്ക് പോ​ലീ​സ് ക്ലി​യ​റ​ൻ​സ്, പാ​സ്പോ​ർ​ട്ട് എ​ന്നി​വ ല​ഭി​ക്കി​ല്ല. കേ​സ് തീ​ർ​ന്നാ​ലും പോ​ലീ​സ് രേ​ഖ​യി​ൽ നി​ന്ന് പേ​ര് നീ​ക്കി​കി​ട്ടാ​നും പ്ര​യാ​സ​മാ​കും.ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച ആ​ദ്യ ദി​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​വാ​യി​രു​ന്നു. ആ​ദ്യ​ദി​വ​സ​ങ്ങ​ളി​ൽ ഇ​രു​ന്നൂ​റി​ലേ​റെ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തെ​ങ്കി​ലും 28ന് അ​ഞ്ചു​കേ​സു​ക​ൾ മാ​ത്ര​മാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യ​തീ​ഷ് ച​ന്ദ്ര അ​ട​ക്ക​മു​ള്ള പോ​ലീ​സു​കാ​ർ​ക്കെ​തി​രേ ക​ർ​ക്ക​ശ ന​ട​പ​ടി​യു​ടെ പേ​രി​ൽ പ​രാ​തി ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന അ​ല്പം കു​റ​ച്ച​ത്. എ​ന്നാ​ൽ, ചൊവ്വാഴ്ച്ച മുതൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കിയിട്ടുണ്ട്.

English summary
Kannur polie patroling during coronavirus outbreak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X