Get Updates
Get notified of breaking news, exclusive insights, and must-see stories!

പ​യ്യ​ന്നൂ​ർ -ബാ​ഗമ​ണ്ഡ​ലം -ബം​ഗ​ളൂ-​

ചെ​റു​പു​ഴ: പ​യ്യ​ന്നൂ​ർ - ബം​ഗ​ളൂ​രു-കാ​ന​ന​പാ​ത​യ്ക്ക് വേ​ണ്ടി​യു​ള്ള ക​ർ​മ​സ​മി​തി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. ചെ​റു​പു​ഴ ജെ​എം​യു​പി സ്കൂ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ക​ർ​മ​സ​മി​തി പു​ന​ഃസം​ഘ​ടി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ, പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക് മു​ന്പ് വ​ള​രെ സ​ജീ​വ​മാ​യി​രു​ന്ന പാ​ത​യ്ക്ക് വേ​ണ്ടി​യു​ള്ള ച​ർ​ച്ച തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം നി​ർ​ജീ​വ​മാ​യി​രു​ന്നു. യോ​ഗ​ത്തി​ൽ ര​ണ്ട് നി​ർ​ദേശ​മാ​ണ് ഉ​യ​ർ​ന്ന് വ​ന്ന​ത്. പ​യ്യ​ന്നൂ​രി​ൽ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് ചെ​റു​പു​ഴ -പു​ളി​ങ്ങോം - ബാ​ഗ​മ​ണ്ഡ​ലം വ​ഴി​യു​ള്ള​താ​ണ് ഒ​രു നി​ർദേ​ശം. പു​ളി​ങ്ങോം -കാ​നം​വ​യ​ൽ-കോ​റ​ങ്കാ​ല വ​ഴി​യു​ള്ള​താ​ണ് ര​ണ്ടാ​മ​ത്തെ നി​ർ​ദ്ദേ​ശം.

77

ഇ​വ ര​ണ്ടും സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്താ​നും പാ​ത യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നുമാ​യി സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ക​മ്മി​റ്റി​യെ നി​യ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​നും കേ​ന്ദ്ര സ​ർ​ക്കാ​രി​നും നി​വേ​ദ​നം ന​ൽ​കി കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. എം​പി, എം​എ​ൽ​എ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ചേ​ർ​ത്ത് വി​പു​ല​മാ​യ ക​ർ​മ സ​മി​തി രൂ​പ​വ​ത്ക​രിക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ. ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​യു. തോ​മ​സ്, എം. ​ബാ​ല​കൃ​ഷ്ണ​ൻ, കെ. എം. ഷാ​ജി, പ​ലേ​രി ശ​ശി, കെ.​ഡി. അ​ഗ​സ്റ്റിൻ, ടോ​മി പ്ലാ​ച്ചേ​രി, മോ​ഹ​ന​ൻ പ​ലേ​രി, രാ​ജു ചു​ണ്ട, ജോ​സ​ഫ് മു​ള്ള​ൻമ​ട, ടോ​ണി ജോ​സ​ഫ്, കു​ടി​യി​ൽ കൃ​ഷ്ണ​ൻ, അ​ഭി​ലാ​ഷ് ക​രി​ച്ചേ​രി, റെ​ജി​ജോ​ൺ, ജോ​ൺ​സ​ൺ ജെ. ​പ​ടി​ഞ്ഞാ​ത്ത് പ്ര​സം​ഗി​ച്ചു. കെ. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ നാ​യ​രെ ര​ക്ഷാ​ധി​കാ​രി​യാ​യും, കെ.​കെ. ശ്രീ​ധ​ര​നെ പ്ര​സി​ഡ​ന്‍റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+