അഭ്യൂഹങ്ങള്‍ തള്ളി: കാസർഗോട്ടേക്കില്ല, അഴീക്കോട് തന്നെ മത്സരിക്കാൻ ആഗ്രഹമെന്ന് കെഎം ഷാജി
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ തന്നെ മത്സരിക്കാനുള്ള താൽപ്പര്യം വെളിപ്പെടുത്തി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അഴീക്കോട് തന്നെ മത്സരിക്കാനാണ് ആഗ്രഹമെന്നാണ് കെഎം ഷാജിയുടെ വെളിപ്പെടുത്തൽ. താന്‍ കാസര്‍ഗോഡ് മത്സരിക്കുമെന്നത് അഭ്യൂഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കാസര്‍ഗോഡ് സീറ്റിൽ മത്സരിക്കണമെന്നാവശ്യപ്പെട്ട് ആര്‍ക്കും കത്തയച്ചിട്ടില്ലെന്നും കെഎം ഷാജി വ്യക്തമാക്കി. നേരത്തെ അഴീക്കോടിന് പകരം കാസര്‍ഗോഡ് മണ്ഡലം നല്‍കണമെന്ന് ഷാജി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാതാപിതാക്കള്‍ക്കൊപ്പം കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നു
{photo-feature}
പുത്തന്‍ ലുക്കില്‍ മീര നന്ദന്‍: നടിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍












Click it and Unblock the Notifications