കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോലീസിനേക്കാൾ മുന്നിലാണ് ആയുധശേഖരത്തിൽ സിപിഎമ്മെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Google Oneindia Malayalam News

തലശ്ശേരി: ആയുധശേഖരത്തില്‍ പോലീസിനേക്കാള്‍ മുന്നിലാണ് സിപിഎം എന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ തലശേരി പഴയ ബസ്റ്റാന്റ് പരിസരത്ത് നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി. കേരളത്തെ സിപിഎം കലാപഭൂമിയാക്കുന്നു എന്നാരോപിച്ചാണ് സതീശൻ പാച്ചേനി ഉപവാസ സമരം നടത്തിയത് .

കേന്ദ്രത്തിനെതിരെ ഒറ്റക്കെട്ടായി കേരളം; പിണറായി വിളിച്ച യോഗത്തില്‍ പങ്കെടുത്ത് തരൂര്‍ അടക്കമുള്ളവര്‍കേന്ദ്രത്തിനെതിരെ ഒറ്റക്കെട്ടായി കേരളം; പിണറായി വിളിച്ച യോഗത്തില്‍ പങ്കെടുത്ത് തരൂര്‍ അടക്കമുള്ളവര്‍

കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ സിപിഎം നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം ബോംബുകളും മാരകായുധങ്ങളും നിർമിച്ച് കേരളത്തിന്റെ വിവധ ഭാഗങ്ങളിലേക്ക് എത്തിക്കുകയാണ് എന്ന് മുല്ലപ്പളി ആരോപിച്ചു. വെഞ്ഞാറമൂട്ടിൽ നടന്നത് രണ്ട് വിഭാഗങ്ങൾ നടന്ന ഏറ്റുമുട്ടൽ ആയിരുന്നു എന്നും മുല്ലപ്പള്ളി പറഞ്ഞു. വിശദാംശങ്ങൾ ...

{photo-feature}

ആംബുലന്‍സില്‍ യുവതിയെ പീഡിപ്പിച്ച കേസ്; പ്രതി നൗഫലിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കിആംബുലന്‍സില്‍ യുവതിയെ പീഡിപ്പിച്ച കേസ്; പ്രതി നൗഫലിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കി

കമറുദ്ദീനെതിരെ വീണ്ടും പരാതി.... ഇത്തവണ തട്ടിയത് 73 ലക്ഷം 13 കേസുകള്‍ എംഎല്‍എക്കെതിരെ!!കമറുദ്ദീനെതിരെ വീണ്ടും പരാതി.... ഇത്തവണ തട്ടിയത് 73 ലക്ഷം 13 കേസുകള്‍ എംഎല്‍എക്കെതിരെ!!

3250 കോടിയുടെ വായ്പാ തട്ടിപ്പ്, ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍ അറസ്റ്റിൽ !3250 കോടിയുടെ വായ്പാ തട്ടിപ്പ്, ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍ അറസ്റ്റിൽ !

English summary
KPCC Preseident Mullapply Ramachandran alleges that CPM has more weapons than police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X