കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊറോണ ഭിതി: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കുവൈറ്റിലേക്ക് പുറപ്പെട്ട വരെ തിരിച്ചിറക്കി!!

  • By Desk
Google Oneindia Malayalam News

മട്ടന്നൂർ: കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കുവൈറ്റ് യാത്രക്കാരെ തിരിച്ചിറക്കി. ശനിയാഴ്ച്ച പുലർച്ചെ ആറരയ്ക്ക് കുവൈറ്റിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇന്ത്യൻ എക്സ്പ്രസ് വിമാനമാണ് ബഹറിനിലേക്ക് വഴി തിരിച്ചുവിട്ടത്. ഇതിനാൽ കുവൈറ്റിലേക്കുള്ള യാത്രക്കാരെ വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കുകയായിരുന്നു.

എല്ലാവരെയും സ്വാഗതം ചെയ്യുന്ന രാജ്യത്തെ കാണിച്ച് തരൂ: സിഎഎക്കെതിരായ വിമര്‍ശനങ്ങളില്‍ കേന്ദ്രമന്ത്രിഎല്ലാവരെയും സ്വാഗതം ചെയ്യുന്ന രാജ്യത്തെ കാണിച്ച് തരൂ: സിഎഎക്കെതിരായ വിമര്‍ശനങ്ങളില്‍ കേന്ദ്രമന്ത്രി

കൊറോണ പരന്ന സാഹചര്യത്തിൽ കുവൈറ്റ് സർക്കാർ നൽകിയ നിർദേശത്തെ തുടർന്നാണ് വിമാനം കണ്ണൂരിൽ നിന്നും കുവൈറ്റിലേക്ക് പറക്കാതിരുന്നതെന്നാണ് വിമാനതാവളം അധികൃതർ നൽകുന്ന സൂചന. നേരത്തെ രോഗം ചൈനയിൽ റിപ്പോർട്ട് ചെയ്തിരുന്ന കാലത്ത് തന്നെ കണ്ണൂർ മെഡിക്കൽ കോളേജിൽ ശക്തമായ പരിശോധന തുടങ്ങിയിരുന്നു' എന്നാൽ ഇതുവരെ രോഗ ലക്ഷണമുള്ള യാത്രക്കാർ വന്നിട്ടില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

flight556-1578454

എന്നാൽ ഗൾഫ് രാജ്യങ്ങളിൽ കുവൈത്ത് അതി കർശനമായ പരിശോധനയാണ് നടത്തുന്നത്.ഇതിന്റെ ഭാഗമായാണ് കണ്ണൂരിൽ നിന്നും പുറപ്പെടാനൊരുങ്ങിയ കുവൈറ്റ് യാത്രക്കാരെ തിരിച്ചിറക്കിയത്. വിമാനം ബഹ്റനിലേക്ക് മാത്രമാണ് യാത്ര തിരിച്ചത്. ഇതോടെ കുവൈറ്റ് യാത്രക്കാർ പെരുവഴിയിലായിരികുകയാണ്. വരും ദിനങ്ങളിലും കുവൈറ്റ് യാത്രക്കാർ ഏറെ ബുദ്ധിമുട്ടുമെന്നാണ് സൂചന കണ്ണൂരിൽ നിന്നുള്ള ഒരു യാത്രക്കാരനും കൊറോണ സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ കുവൈറ്റിന്റെ കർശന നിയന്ത്രണം പ്രവാസി മലയാളികളുടെ തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ടാക്കിയിട്ടുണ്ട്.

English summary
Kuwait flight recalls after Coronavirus scare from Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X