അഴിമതി രഹിത ജനസൗഹൃദപഞ്ചായത്തായി കണ്ണൂര്‍, പ്രഖ്യാപനം നടത്തി മന്ത്രി എസി മൊയ്തീന്
കണ്ണൂര്‍: അഴിമതി രഹിത ജനസൗഹൃദ കാര്യക്ഷമതാ പഞ്ചായത്തിന്റെ ജില്ലാതല പ്രഖ്യാപനം മന്ത്രി എസി മൊയ്തീന് നിര്‍വഹിച്ചു. അഴിമതി രഹിതമായി കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ പഞ്ചായത്തുകള്‍ കേരളത്തിന് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് ഉയരാന്‍ പഞ്ചായത്തുകള്‍ക്ക് സാധിച്ചെന്നും മന്ത്രി പറഞ്ഞു. വികസനപ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം മാറ്റി വച്ച് പ്രവര്‍ത്തിക്കണമെന്നും എസി മൊയ്തീന് പറഞ്ഞു.
വികസനം നടത്താന്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകില്ലെന്നും വികസനത്തിന് ആവശ്യമായ വിഭവം കണ്ടെത്താനാണ് പ്രയാസമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിഭവം ചെലവഴിക്കുന്നതിലുള്ള ഏകോപനമാണ് പദ്ധതി വിജയിക്കാന്‍ ആവശ്യമെന്നും പറയുന്നു. ഓഫിസിലെത്തുന്ന ആളുകളുടെ ആവശ്യങ്ങള്‍ യഥാക്രമം നിറവേറ്റപ്പെടണമെന്നും ഇതിനാണ് ഫ്രണ്ട് ഓഫീസ് സംവിധാനം എന്നും മന്ത്രി പറയുന്നു.

അമിതമായ രാഷ്ട്രീയം കാണിക്കാതെ എല്ലാവരും എല്ലാ വികസന പ്രവര്‍ത്തനങ്ങളിലും പങ്കാളിയാകുന്ന സംസ്കാരമാണ് തദ്ദേശ സ്ഥാപനങ്ങളുടേതെന്നും ഇത്തരത്തില്‍ അഴിമതി രഹിത പഞ്ചായത്താണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സണ്ണി ജോസഫ് എംഎല്‍എ, ജില്ലാ പ്രസിഡന്റ് കെവി സുമേഷ് എന്നിവര്‍ സംസാരിച്ചു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications