കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ നൂറിലേറെ പേർക്ക് സമ്പർക്കത്തിലുടെ കൊവിഡ്: ആശങ്കയോടെ ആരോഗ്യ പ്രവർത്തകർ

  • By Desk
Google Oneindia Malayalam News

ക​ണ്ണൂ​ർ: സമൂഹ വ്യാപന സാധ്യത വർധിപ്പിച്ചു കൊണ്ട് കണ്ണൂരിൽ കൊവിഡ്. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പുതുതായി123 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 61 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. 111 പേ​ർ​ക്ക് സ​മ്പർ​ക്കം മൂ​ല​മാ​ണ് രോ​ഗ​ബാ​ധ. മൂ​ന്നു പേ​ർ വി​ദേ​ശ​ത്തു നി​ന്നും എ​ട്ടു പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നും പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

മുക്കത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു, കണ്ടെയിന്‍മെന്റ് സോണുകളില്‍ കര്‍ശന നീക്കവുമായി പോലീസ്!!മുക്കത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു, കണ്ടെയിന്‍മെന്റ് സോണുകളില്‍ കര്‍ശന നീക്കവുമായി പോലീസ്!!


ഇ​തോ​ടെ ജി​ല്ല​യി​ൽ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട കൊ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ 2231 ആ​യി. ഇ​വ​രി​ൽ ചൊ​വ്വാ​ഴ്ച രോ​ഗ​മു​ക്തി നേ​ടി​യ 58 പേ​ര​ട​ക്കം 1592 പേ​ർ ആ​ശു​പ​ത്രി വി​ട്ടു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 16 പേ​ർ ഉ​ൾ​പ്പെ​ടെ 22 പേ​ർ മ​ര​ണ​പ്പെ​ട്ടു. ബാ​ക്കി 617 പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്.

999-1585205160

കോ​വി​ഡ് 19 ബാ​ധി​ച്ച് ആ​ശു​പ​ത്രി​ക​ളി​ലും ഫ​സ്റ്റ്ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലും ചി​കി​ത്സ​യി​ലാ​യി​രു​ന്ന 58 പേ​ർ കൂ​ടി രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു. 18 പേ​ർ അ​ഞ്ച​ര​ക്ക​ണ്ടി കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ൽ നി​ന്നും 15 പേ​ർ സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ സി​എ​ഫ്എ​ൽ​ടി​സി​യി​ൽ നി​ന്നും 11 പേ​ർ പാ​ല​യാ​ട് സി​എ​ഫ്എ​ൽ​ടി​സി​യി​ൽ നി​ന്നു​മാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്.


സെ​ഡ് പ്ല​സ് സി​എ​ഫ്എ​ൽ​ടി​സി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 10 ഉം ​ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​ന്നും മ​ല​പ്പു​റം സി​എ​ഫ്എ​ൽ​ടി​സി​യി​ൽ നി​ന്ന് ഒ​രാ​ളും രോ​ഗം ഭേ​ദ​മാ​യി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി. ഇ​തോ​ടെ ജി​ല്ല​യി​ൽ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 1592 ആ​യി.ഇതിനിടെ

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 58 പേര്‍ കൂടി ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടു. 18 പേര്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നും 15 പേര്‍ സ്പോര്‍ട്സ് ഹോസ്റ്റല്‍ സി.എഫ്.എല്‍.ടി.സിയില്‍ നിന്നും 11 പേര്‍ പാലയാട് സി.എഫ്.എല്‍.ടി.സിയില്‍ നിന്നുമാണ് രോഗമുക്തി നേടിയത്. സെഡ് പ്ലസ് സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന 10 ഉം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മൂന്നും മലപ്പുറം സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് ഒരാളും ഇന്ന് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1592 ആയി.

English summary
More than 100 cases reported from Kannur today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X