Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ ജില്ലയിൽ 503 പേർക്കുകൂടി കോവിഡ്; നിയന്ത്രണങ്ങൾ കർശനമാക്കി ഭരണകൂടം

ഇതര സംസ്ഥാനത്ത് നിന്നെത്തിയ 40 പേര്‍ക്കും വിദേശത്തുനിന്നെത്തിയ മൂന്ന് പേര്‍ക്കും 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച 503 പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 449 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 40 പേര്‍ക്കും വിദേശത്തുനിന്നെത്തിയ മൂന്ന് പേര്‍ക്കും 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Covid 19

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 57
ആന്തുര്‍ നഗരസഭ 9
ഇരിട്ടി നഗരസഭ 6
കൂത്തുപറമ്പ് നഗരസഭ 5
മട്ടന്നൂര്‍ നഗരസഭ 14
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 34
ശ്രീകണ്ഠാപുരം നഗരസഭ 4
തളിപ്പറമ്പ് നഗരസഭ 15
തലശ്ശേരി നഗരസഭ 19
ആലക്കോട് 5
അഞ്ചരക്കണ്ടി 1
ആറളം 4
അയ്യന്‍കുന്ന് 10
അഴീക്കോട് 2
ചപ്പാരപ്പടവ് 2
ചെമ്പിലോട് 6
ചെങ്ങളായി 4
ചെറുകുന്ന് 1
ചെറുപുഴ 13
ചെറുതാഴം 12
ചിറക്കല്‍ 7
ചിറ്റാരിപ്പറമ്പ് 6
ചൊക്ലി 2
ധര്‍മ്മടം 1
എരമം കുറ്റൂര്‍ 3
എരഞ്ഞോളി 2
ഏഴോം 2
ഇരിക്കൂര്‍ 3
കടമ്പൂര്‍ 3
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 2
കല്യാശ്ശേരി 4
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 5
കണ്ണപുരം 8
കരിവെള്ളൂര്‍ പെരളം 1
കീഴല്ലൂര്‍ 7
കേളകം 1
കൊളച്ചേരി 4
കോളയാട് 10
കൂടാളി 4
കോട്ടയം മലബാര്‍ 2
കുഞ്ഞിമംഗലം 10
കുന്നോത്തുപറമ്പ് 4
കുറുമാത്തൂര്‍ 12
കുറ്റിയാട്ടൂര്‍ 1
മാടായി 5
മലപ്പട്ടം 1
മാലൂര്‍ 2
മാങ്ങാട്ടിടം 6
മയ്യില്‍ 3
മൊകേരി 5
മുണ്ടേരി 5
മുഴപ്പിലങ്ങാട് 5
നടുവില്‍ 6
നാറാത്ത് 1
ന്യൂമാഹി 5
പടിയൂര്‍ 3
പന്ന്യന്നൂര്‍ 4
പാപ്പിനിശ്ശേരി 2
പരിയാരം 6
പട്ടുവം 1
പായം 4
പയ്യാവൂര്‍ 1
പെരളശ്ശേരി 8
പേരാവൂര്‍ 5
പെരിങ്ങോം-വയക്കര 2
പിണറായി 4
രാമന്തളി 6
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 6
ഉദയഗിരി 3
ഉളിക്കല്‍ 8
വളപട്ടണം 1
വേങ്ങാട് 6
കാസര്‍ഗോഡ് 2

ഇതര സംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 5
കൂത്തുപറമ്പ് നഗരസഭ 2
തളിപ്പറമ്പ് നഗരസഭ 3
ആലക്കോട് 1
ആറളം 1
അയ്യന്‍കുന്ന് 2
അഴീക്കോട് 2
ചെമ്പിലോട് 4
ചെറുപുഴ 1
ചെറുതാഴം 1
ചിറക്കല്‍ 1
എരമം കുറ്റൂര്‍ 1
എരഞ്ഞോളി 1
എരുവേശ്ശി 1
ഇരിക്കൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1
കണ്ണപുരം 1
കേളകം 1
കുഞ്ഞിമംഗലം 3
കുന്നോത്തുപറമ്പ് 1
ന്യൂമാഹി 1
പാപ്പിനിശ്ശേരി 1
പെരിങ്ങോം-വയക്കര 2
പിണറായി 2

വിദേശത്തുനിന്നും വന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
നാറാത്ത് 1
രാമന്തളി 1

Recommended Video

cmsvideo
    കണ്ണൂർ;ജില്ലയിൽ 503 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; 266 പേർക്ക് രോഗമുക്തി

    ആരോഗ്യ പ്രവര്‍ത്തകര്‍:

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
    പയ്യന്നൂര്‍ നഗരസഭ 3
    തലശ്ശേരി നഗരസഭ 1
    ചെങ്ങളായി 1
    ചെറുപുഴ 1
    ചെറുതാഴം 1
    ധര്‍മ്മടം 1
    എരഞ്ഞോളി 1

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+