Get Updates
Get notified of breaking news, exclusive insights, and must-see stories!

കുതിച്ചുയർന്ന് കോവിഡ്; കണ്ണൂരിൽ 748 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു

സമ്പര്‍ക്കത്തിലൂടെ 678 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 52 പേര്‍ക്കും വിദേശത്തുനിന്നെത്തിയ നാല് പേര്‍ക്കും 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്

കണ്ണൂർ ജില്ലയില്‍ ബുധനാഴ്ച 748 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 678 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 52 പേര്‍ക്കും വിദേശത്തുനിന്നെത്തിയ നാല് പേര്‍ക്കും 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Covid 19

സമ്പര്‍ക്കം മൂലം :

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 52
ആന്തുര്‍ നഗരസഭ 4
ഇരിട്ടി നഗരസഭ 6
കൂത്തുപറമ്പ് നഗരസഭ 8
പാനൂര്‍ നഗരസഭ 14
പയ്യന്നൂര്‍ നഗരസഭ 33
ശ്രീകണ്ഠാപുരം നഗരസഭ 4
തലശ്ശേരി നഗരസഭ 32
തളിപ്പറമ്പ് നഗരസഭ 5
മട്ടന്നൂര്‍ നഗരസഭ 7
ആലക്കോട് 7
അഞ്ചരക്കണ്ടി 12
ആറളം 4
അയ്യന്‍കുന്ന് 10
അഴീക്കോട് 8
ചപ്പാരപ്പടവ് 1
ചെമ്പിലോട് 12
ചെങ്ങളായി 3
ചെറുകുന്ന് 7
ചെറുപുഴ 22
ചെറുതാഴം 13
ചിറക്കല്‍ 13
ചൊക്ലി 3
ധര്‍മ്മടം 5
എരമം കുറ്റൂര്‍ 8
എരഞ്ഞോളി 6
ഏഴോം 21
ഇരിക്കൂര്‍ 5
കടമ്പൂര്‍ 6
കടന്നപ്പള്ളി പാണപ്പുഴ 6
കതിരൂര്‍ 5
കല്യാശ്ശേരി 3
കണിച്ചാര്‍ 2
കാങ്കോല്‍ ആലപ്പടമ്പ 8
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 4
കീഴല്ലൂര്‍ 1
കേളകം 1
കൊളച്ചേരി 3
കോളയാട് 9
കൂടാളി 3
കോട്ടയം മലബാര്‍ 1
കൊട്ടിയൂര്‍ 3
കുഞ്ഞിമംഗലം 33
കുന്നോത്തുപറമ്പ് 3
കുറുമാത്തൂര്‍ 6
കുറ്റിയാട്ടൂര്‍ 10
മാടായി 10
മലപ്പട്ടം 3
മാലൂര്‍ 1
മാങ്ങാട്ടിടം 11
മാട്ടൂല്‍ 8
മയ്യില്‍ 21
മൊകേരി 5
മുണ്ടേരി 4
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 9
നടുവില്‍ 7
നാറാത്ത് 10
ന്യൂമാഹി 9
പടിയൂര്‍ 2
പന്ന്യന്നൂര്‍ 5
പാപ്പിനിശ്ശേരി 10
പരിയാരം 8
പാട്യം 5
പട്ടുവം 1
പായം 2
പയ്യാവൂര്‍ 1
പെരളശ്ശേരി 17
പേരാവൂര്‍ 2
പെരിങ്ങോം-വയക്കര 10
പിണറായി 13
രാമന്തളി 6
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 5
ഉദയഗിരി 20
ഉളിക്കല്‍ 6
വളപട്ടണം 1
വേങ്ങാട് 15
കാസര്‍ഗോഡ് 2
കൊല്ലം 1
കോട്ടയം 4
കോഴിക്കോട് 1
മാഹി 4
വെസ്റ്റ് ബംഗാള്‍ 1
പത്തനംതിട്ട 1

ഇതര സംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
ഇരിട്ടി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 1
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 3
തളിപ്പറമ്പ് നഗരസഭ 2
അയ്യന്‍കുന്ന് 1
അഴീക്കോട് 2
ചപ്പാരപ്പടവ് 1
ചെമ്പിലോട് 5
ചെറുതാഴം 2
ചിറ്റാരിപ്പറമ്പ് 1
ഏഴോം 1
കീഴല്ലൂര്‍ 3
കേളകം 1
കോട്ടയം മലബാര്‍ 1
കൊട്ടിയൂര്‍ 1
കുന്നോത്തുപറമ്പ് 1
മയ്യില്‍ 1
മൊകേരി 1
മുണ്ടേരി 2
മുഴക്കുന്ന് 1
നടുവില്‍ 1
നാറാത്ത് 1
ന്യൂമാഹി 2
പന്ന്യന്നൂര്‍ 1
പായം 1
പെരളശ്ശേരി 3
പേരാവൂര്‍ 1
പെരിങ്ങോം-വയക്കര 3
പിണറായി 3
വിദേശത്ത് നിന്നും വന്നവര്‍
അഴീക്കോട് 1
എരമം കുറ്റൂര്‍ 1
കീഴല്ലൂര്‍ 1
തൃപ്പങ്ങോട്ടൂര്‍ 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പയ്യന്നൂര്‍ നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
അഴീക്കോട് 1
ചെറുപുഴ 1
ചിറക്കല്‍ 1
എരുവേശ്ശി 1
കടമ്പൂര്‍ 1
കണിച്ചാര്‍ 1
കണ്ണപുരം 1
കേളകം 1
മാട്ടൂല്‍ 1
രാമന്തളി 1
കോഴിക്കോട് 1

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+