കണ്ണൂരില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെടിയേറ്റു
കണ്ണൂര്‍: കണ്ണൂരില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെടിയേറ്റു. ഇരിട്ടി അയ്യന്‍കുന്നിലാണ് സംഭവം. കണ്ണൂര്‍ ചരളില്‍ സ്വദേശി കുറ്റിക്കാട്ട് തങ്കച്ചനാണ് ( 48 ) എയര്‍ ഗണ്ണില്‍ നിന്ന് വെടിയേറ്റത്. നെഞ്ചില്‍ വെടിയേറ്റ തങ്കച്ചനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് തങ്കച്ചന്റെ അയല്‍വാസി കൂറ്റനാല്‍ സണ്ണിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിയേറ്റ തങ്കച്ചന്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതാണോ? വീണ്ടും ഞെട്ടിച്ച് ഭാവന, ചിത്രങ്ങള്‍ വൈറല്‍
ഇന്നലെ രാത്രിയായിരുന്നു സംഭവം. വിശദമായ അന്വേഷണം ആരംഭിച്ചതായി കരിക്കോട്ടുകരി പൊലീസ് അറിയിച്ചു.












Click it and Unblock the Notifications