കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഏഴിമല നാലിക അക്കാദമിയില്‍ കെഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ്, പുറത്തിറങ്ങിയവരിൽ അഞ്ച് മലയാളികൾ

  • By Desk
Google Oneindia Malayalam News

ഏഴിമല: ഏഴിമല നാവിക അക്കാദമിയില്‍ പരീശിലനം പൂര്‍ത്തിയാക്കിയ കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടത്തി. പരിശീലനം പൂര്‍ത്തിയാക്കിയ 317 കേഡറ്റുകളുടെ പരേഡാണ് നടന്നത്. പാസിങ് ഔട്ട് പരേഡില്‍ നാവിക കമാന്‍ഡ് ഫ്‌ലാഗ് ഓഫീസര്‍ ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ അനില്‍കുമാര്‍ ചാവ്‌ല അഭിവാദ്യം സ്വീകരിച്ചു.

അഞ്ചുതെങ്ങിൽ രണ്ടു മത്സ്യ തൊഴിലാളികളെ കൊലപ്പെടുത്തിയ കേസ്: രണ്ട് പ്രതികൾക്ക് കഠിന തടവും പിഴയും, 11 പ്രതികളെ കോടതി വെറുതെ വിട്ടു

മാതൃരാജ്യത്തെ ശത്രുക്കളില്‍ നിന്നും രക്ഷിക്കുന്നതിന് ഏറ്റവും വിശുദ്ധമായ ജോലിയാണെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിനഗര്‍ ഐഐടി ഡയറക്ടര്‍ ഡോ.സൂധീര്‍ കെ ജെയിന്‍,നാവിക അക്കാദമി കമാന്‍ഡാന്റ് വൈസ് അഡ്മിറല്‍ ആര്‍ ബി പണ്ഡിറ്റ് എന്നിവരും പരേഡില്‍ എത്തിയിരുന്നു.പരേഡില്‍ 16 വനിത കേഡറ്റുകളും പങ്കെടുത്തു.

Indian Naval Academy

പാസിങ് ഔട്ട് പരേഡില്‍ 5 മലയാളികളും ഉണ്ട്. പരിശീലനകാലത്തെ മികച്ച പ്രകടനത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണമെഡല്‍ വിക്രാന്ത് നാഗ്പാല്‍,സാംസണ്‍ മോസസ എന്നിവര്‍ നേടി. മികച്ച വനിതാ കേഢറ്റ് ് അനുരാധ നേടി. നാവികസേനയുടെ ഭാഗമാകാന്‍ അഞ്ച് മലയാളികളുമുണ്ടായിരുന്നു. ശിവദാസന്‍ മേനോന്‍,അശ്വിന്‍ സുധാകര്‍.ജ്യോതിഷ് ശങ്കര്‍, ശ്രീരംഗ് പ്രകാശ്,കിരണ്‍ ചന്ദ്രന്‍ എന്നിവരാണ് ഇവര്‍.

English summary
Passing out parade held in ezhimala naval academy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X