അജ്ഞാതന്റെ ഫോണ്‍ വിളി കുടുംബത്തിന്റെ സമാധാനം കെടുത്തുന്നു: പൊലീസ് അന്വേഷണമാരംഭിച്ചു
കണ്ണൂര്‍: വിദേശരാജ്യത്തുനിന്നും വരുന്ന അജ്ഞാതന്റെഫോണ് വിളികാരണം ഒരുകുടുംബം തീതിന്നുന്നു.പയ്യന്നൂര്‍ കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ വീട്ടമ്മയും മക്കളും. കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ ശാരദയും മക്കളുമാണ് അജ്ഞാന്റെ ഫോണ്‍ വിളി കാരണം ഏറെ ദുരിതം അനുഭവിക്കുന്നത്. എല്ലാ ദിവസവും ഫോണ്‍ വിളിച്ച് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നതില്‍ പയ്യന്നൂര്‍ പൊലീസില്‍ ശാരദയുടെ മകന് അനില്‍കുമാര്‍ പാരാതി നല്‍കിയിരിക്കുകയാണ്.
ഇവരുടെ വീട്ടിലെ ലാന്‍ഡ് ലൈനിലേക്ക് വിളിച്ച് വീട്ടമ്മയില്‍ നിന്നും കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുകയും തുടര്‍ന്ന് ശാരദയുടെ വിദേശത്തുള്ള മകനെ കടന്നല് കുത്തി ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ ചികിത്സയിലാണെന്നും പറഞ്ഞ് ഫോണ്‍ സംഭാഷണം നിര്‍ത്തുകയുമായിരുന്നു. മക്കളുടെയും പേര മക്കളുടെയും മൊബൈല്‍ ഫോണിലേക്ക് വിളിച്ച് അശ്ലീലകരമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്തിരുന്നതായി അനില്‍ കുമാര്‍ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.

+ 21342752342, +3444 നമ്പറുകളിലായിരുന്നു ഫോണ്‍ കോളുകള്‍ വന്നിരുന്നത്. പൊലിസ് ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോള്‍ അല്‍ജീരിയ, ഇന്തോനേഷ്യ രാജ്യങ്ങളില്‍ നിന്നാണ് ഫോണ്‍ കോളുകളെന്ന് കണ്ടെത്തി.എന്നാല്‍ ഇന്റര്‍നെറ്റ് കോളുകളായതിനാല്‍ ഏറെ ശ്രമകരമായിരിക്കും ഫോണ്‍ വിളിയുടെ യഥാര്‍ത്ഥ സൂത്രധാരെന കണ്ടെത്താനാണെന്നാണ് പൊലിസ് പറയുന്നത്. സൈബര്‍ സെല്‍ കോളുകള്‍ നിരീക്ഷിച്ചുവരികയാണ്.
-
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ്












Click it and Unblock the Notifications