കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ യാത്രക്കാര്‍ക് ടിക്കറ്റെടുക്കാന്‍ മണിക്കൂറുകളോളം ക്യൂ

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: റെയില്‍വേ സ്‌റ്റേഷനില്‍ ടിക്കറ്റെടുക്കാന്‍ മണിക്കൂറുകളോളം ക്യൂനില്‍ക്കേണ്ട ഗതികേടില്‍ യാത്രക്കാര്‍അ. ഇവിടെ സ്ഥാപിച്ച എ.വി.ടി.എം മെഷീനുകള്‍ തകരാറായി ഇതുവഴിയുള്ള ടിക്കറ്റ് വിതരണം നിലച്ചതാണ് ദുര്‍ഗതിക്ക് കാരണം. ശുഭയാത്ര പോകാനായി ടിക്കറ്റ് കിട്ടാന്‍ ക്യൂ നിന്ന് കാലു കഴയേï അവസ്ഥയിലാണ് ഇവിടെയെത്തുന്ന നൂറുകണക്കിന് യാത്രക്കാരുള്ളത്.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ പ്രധാന കവാടത്തിലെ രïു ടിക്കറ്റ് കൗïറുകളിലും ഇന്നലെ തിരക്ക് നിയന്ത്രിക്കാനായില്ല. കിഴക്കെ കവാടത്തിലെ ടിക്കറ്റ് കൗïറിലാണെങ്കില്‍ റോഡിലേക്ക് വരെ ക്യൂനീളുകയാണ്.

kannurrailway-05-14

കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ടിക്കറ്റ് കൗïറുകളിലെ തിരക്ക് നിയന്ത്രിക്കാനായി സ്ഥാപിച്ച എ.വി.ടി.എം മെഷീനുകളെല്ലാം ഇപ്പോള്‍ തകരാറിലാണ്. കൂടാതെ, നീï ഓണം അവധി കഴിഞ്ഞ് പല സ്ഥലങ്ങളിലേക്ക് പോകേïവര്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ കൂട്ടത്തോടെ എത്തുകയാണ്. പലര്‍ക്കും തിരക്കിനിടയില്‍ ടിക്കറ്റ് കിട്ടാത്തതിനാല്‍ ട്രെയിനുകളില്‍ കയറാന്‍ പറ്റാതായി. ഉദ്ദേശിച്ച ട്രെയിന്‍ കിട്ടാത്തതിനെ തുടര്‍ന്ന് പലര്‍ക്കും യാത്ര ദുരിതവുമായി. എ.വി.ടി.എം മെഷീനുകള്‍ തകരാറായതും യാത്രക്കാരുടെ തിരക്കും പരിഗണിച്ച് കൂടുതല്‍ ടിക്കറ്റ് കൗïറുകള്‍ തുറന്നാല്‍ പ്രശ്‌നത്തിന് ഒരു പരിധി വരേ പരിഹാരമാവുമായിരുന്നു. എന്നാല്‍ അതിനും റെയില്‍വേ തയാറായില്ല.

മരട് ഫ്ലാറ്റ് പൊളിക്കാനുള്ള കമ്പനികളുടെ പട്ടിക തയ്യാറായെന്ന് നഗരസഭ: പട്ടികയിൽ 13 കമ്പനികൾ!!മരട് ഫ്ലാറ്റ് പൊളിക്കാനുള്ള കമ്പനികളുടെ പട്ടിക തയ്യാറായെന്ന് നഗരസഭ: പട്ടികയിൽ 13 കമ്പനികൾ!!

ഇന്നലെ രാവിലെ മണിക്കൂറുകളോളമാണ് ദീര്‍ഘദൂര യാത്രക്കെത്തിയ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ ടിക്കറ്റിനായി കൗïറുകള്‍ക്ക് മുന്നില്‍ ക്യൂ നിന്നത്. ഒരൊറ്റ കൗïര്‍ മാത്രം പ്രവര്‍ത്തിക്കുന്ന കിഴക്കെകവാടത്തില്‍ കഴിഞ്ഞ ദിവസം രാവിലെ ക്യൂ നീïത് റോഡിലേക്കാണ്. പൊരിവെയിലത്ത് കാത്തു നിന്നു ടിക്കറ്റെടുക്കേï അവസ്ഥയിലായിരുന്നു യാത്രക്കാര്‍. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാന്‍ പൊലിസിനെ നിയോഗിക്കേïിയും വരികയാണ്.

English summary
Que in kannur railway station in ticket counter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X