പ്രളയത്തില്‍ മരങ്ങളുടെ ഇല ചീഞ്ഞു കൊഴിഞ്ഞു: കണ്ണൂരില്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് കോടികളുടെ നഷ്ടം!!
കണ്ണൂര്‍: കേരളത്തിലെ പെരുമഴ തകര്‍ത്തത് റബര്‍ കര്‍ഷകരുടെ ജീവിതം. റബര്‍ വെട്ടി പാലെടുക്കേണ്ട സമയത്താണ് കനത്തമഴ തുടങ്ങിയത്. സാധാരണമഴക്കാലത്ത് രണ്ടുമാസം പ്രയാസമില്ലാതെ പാല് എടുക്കാനാകാറുണ്ട്. പ്രളയം കാരണം തുടര്‍ച്ചയായി ഓഗസ്റ്റ് മുതല്‍ ജനുവരി വരെ ഉല്പാദനം നിലക്കുന്നത് റബര്‍ കര്‍ഷകരെ പൂര്‍ണമായും കണ്ണീരിലാഴ്ത്തിയിരിക്കയാണ്. ജില്ലയിലെ മലയോര മേഖലയിലെ പ്രധാന കൃഷിയും വരുമാനമാര്‍ഗമാണ് റബര്‍. മലയോര മേഖലയില്‍ ഹെക്ടര്‍ കണക്കിന് സ്ഥലത്താണ് റബര്‍ കൃഷിയുള്ളത്.

റബര്‍മരത്തില്‍ നിറയെ ഇലകളുണ്ടെങ്കില്‍ മാത്രമേ റബര്‍ പാല് ഉല്പാദനമുണ്ടാകുകയുള്ളു. ഇപ്പോള്‍ ഭൂരിഭാഗം കര്‍ഷകരും ടാപ്പിങ് നിര്‍ത്തിവച്ചിരിക്കയാണ്. ടാപ്പിങ് നിര്‍ത്തിയതോടെ ഈ മേഖലയില്‍ ജോലി ചെയ്യുന്ന നൂറുക്കണക്കിന് തൊഴിലാളികള്‍ പട്ടിണിയിലായി. തോട്ടമുടമകളും കടുത്ത പ്രതിസന്ധിയിലാണ്. പ്രളയത്തില്‍ ദുരിതത്തിലായ റബര്‍ കര്‍ഷകരേയും തൊഴിലാളികളേയും അവരുടെ കുടുംബങ്ങളേയും രക്ഷിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെയും തൊഴിലാളികളുടെയും ആവശ്യം.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications