കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഞ്ച് സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ പ്യൂൺ അറസ്റ്റിൽ

Google Oneindia Malayalam News

കണ്ണൂർ: കാസർകോട് ജില്ലയിൽ പ​ത്തു വ​യ​സു​ള്ള അ​ഞ്ചു പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ സ​ർ​ക്കാ​ർ സ്കൂ​ളി​ലെ പ്യൂ​ണ്‍ അ​റ​സ്റ്റി​ൽ. കാ​സ​ർ​ഗോ​ഡ് ബം​ബ്രാ​ണ​യി​ലെ ച​ന്ദ്ര​ശേ​ഖ​രയാ (55) ണ് പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ലാ​യ​ത്. മ​ധൂ​ർ പ​ഞ്ചാ​യ​ത്തി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ലാ​ണു സം​ഭ​വം.

ഒരു മതത്തോട് മാത്രം ഫോബിയയില്ല, എല്ലാ മതത്തോടും ഒരേ പുച്ഛം, കെഎൽഎഫിൽ നിന്ന് പിന്മാറി ജസ്ല മാടശ്ശേരിഒരു മതത്തോട് മാത്രം ഫോബിയയില്ല, എല്ലാ മതത്തോടും ഒരേ പുച്ഛം, കെഎൽഎഫിൽ നിന്ന് പിന്മാറി ജസ്ല മാടശ്ശേരി

കു​ട്ടി​ക​ൾ ക്ലാ​സ് മു​റി​യി​ൽ അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ധ്യാ​പി​ക​മാ​ർ ചോ​ദി​ച്ച​പ്പോ​ൾ ത​ങ്ങ​ളെ പ്യൂ​ണ്‍ പീ​ഡി​പ്പി​ച്ച വി​വ​രം കു​ട്ടി​ക​ൾ പ​റ​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ അ​ധ്യാ​പി​ക​മാ​ർ വീ​ട്ടു​കാ​ർ​ക്കും ചൈ​ൽ​ഡ് ലൈ​നി​നും വി​വ​രം ന​ൽ​കി. ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ വീ​ട്ടി​ലെ​ത്തി കു​ട്ടി​ക​ളു​ടെ മൊ​ഴി​യെ​ടു​ക്കു​ക​യും തു​ട​ർ​ന്നു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

pocsocase-15

എന്നും രാ​വി​ലെ എ​ട്ടോ​ടെ ച​ന്ദ്ര​ശേ​ഖ​ര സ്കൂ​ളി​ലെ​ത്താ​റു​ണ്ട്. സ്കൂ​ൾ ഓ​ഫീ​സ് വൃ​ത്തി​യാ​ക്കാ​ൻ വ​ര​ണ​മെ​ന്ന പ്യൂ​ണി​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചു കു​ട്ടി​ക​ൾ രാ​വി​ലെ 8.30ന് ​എ​ത്താ​റു​ണ്ടാ​യി​രു​ന്നു. ഇതിനിടെ പ്യൂ​ണ്‍ ഓ​ഫീ​സ് മു​റി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​ണു പ​തി​വെ​ന്നാ​ണു കു​ട്ടി​ക​ൾ മൊ​ഴി ന​ൽ​കി​യ​ത്. ഇതേ തുടർന്നാണ് ഇയാളെ പോലീസ് അറസ്റ്റു ചെയ്തത്.
English summary
School staff arrested for misbehave with girl students.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X