ബിജെപി അംഗത്വമെടുത്ത് പര്‍ദയണിഞ്ഞ സ്ത്രീ: ഒടുവില്‍ സത്യം പുറത്തറിയിച്ചത് സോഷ്യല്‍മീഡിയ
കണ്ണൂര്‍: ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ മെമ്പര്‍ഷിപ്പ് കാംപയിനില്‍ പര്‍ദയണിഞ്ഞ സ്ത്രീ പ്രത്യക്ഷപ്പെട്ട സംഭവത്തിലെ സത്യം പുറത്ത്. ബിജെപിയുടെ ആദ്യ മെമ്പര്‍ഷിപ്പ് മുസ്ലിം സ്ത്രീ എടുക്കുന്നതായുള്ള ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ബിജെപിയുടെ പ്രചാരണം പൊളിച്ചടക്കി വീട്ടമ്മയും കുടുംബങ്ങളും രംഗത്തെത്തി. കഴിഞ്ഞ ദിവസം പെരിങ്ങത്തൂര്‍ ടൗണിലായിരുന്നു മെമ്പര്‍ഷിപ്പ് കാംപയിന്റെ ഉദ്ഘാടനം.

ബസ് സ്റ്റോപ്പില്‍ ബസ് കാത്തിരുന്ന വീട്ടമ്മയോട് ആറുലക്ഷത്തിന്റെ വായ്പയുണ്ടെന്നും ഇതില്‍ നാലുലക്ഷം തിരിച്ചടച്ചാല്‍ മതിയെന്നും രണ്ടുലക്ഷം തിരിച്ചടയ്ക്കേïതില്ലെന്നും പറഞ്ഞാണു ചില പേപ്പറില്‍ ഒപ്പിട്ടെന്നും സ്ത്രീ കണ്ണീരോടെ പറയുന്ന വോയ്സ് ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ബിജെപി നടത്തിയ കള്ള പ്രചാരണം തിരിച്ചറിഞ്ഞതോടെ നവ മാധ്യമങ്ങളിലൂടെ ബിജെപിയുടെ ഇത്തരം പ്രവര്‍ത്തനത്തിനെതിരെ ഇതര രാഷ്ട്രീയ പാര്‍ട്ടിയുടെ യുവനിരയും രംഗത്തെത്തി. അതിനിടെ തങ്ങള്‍ മതേതര പാര്‍ട്ടിയെന്നു കാണിക്കാനുള്ള ബിജെപിയുടെ തന്ത്രമാണിതെന്നും ആരോപണമുണ്ട്.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications