കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ സിമന്റ് ലോറിയിൽ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം: ലോറി ഡ്രൈവർമാരെ ചോദ്യം ചെയ്യുന്നു!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: പയ്യന്നൂരിലേക്ക് സി​മ​ന്‍റ് ക​യ​റ്റി​വ​ന്ന ലോ​റി​യി​ല്‍ ഡ്രൈ​വ​റെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ത​മി​ഴ്‌​നാ​ട് തേ​നി പെ​രി​യ​കു​ള​ത്തെ അ​ബു​താ​ഹി​ര്‍ എ​ന്ന ഭാ​യി​യെ (45)യാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ത​മി​ഴ്‌​നാ​ട് കു​റൂ​ര്‍ ബാ​ല​ഗ​ണ​പ​തി ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്പ​നി​യി​ലെ ഡ്രൈ​വ​റാ​ണ്. ശനിയാഴ്ച്ച പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ​വ​രാ​ണ് പ​യ്യ​ന്നൂ​രി​ല്‍ നി​ര്‍​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ലേ​ക്കു​ള്ള റോ​ഡി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യു​ടെ കാ​ബി​ന​ക​ത്ത് തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍ ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്.

സ്കൂൾ വിദ്യാർത്ഥിനിക്ക് പീഡനം: കായികാധ്യാപകനെതിരെ കേസെടുത്തു, വിവരമറിഞ്ഞത് കൌൺസിലിംഗിൽസ്കൂൾ വിദ്യാർത്ഥിനിക്ക് പീഡനം: കായികാധ്യാപകനെതിരെ കേസെടുത്തു, വിവരമറിഞ്ഞത് കൌൺസിലിംഗിൽ

kannurmap-157

ത​മി​ഴ്‌​നാ​ട്ടി​ലെ ക​രി​ങ്കാ​ലി​യി​ല്‍ നി​ന്ന് സി​മ​ന്‍റു​മാ​യി നി​ലേ​ശ്വ​ര​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ട​യി​ല്‍ മ​റ്റു ലോ​റി​ക​ള്‍​ക്കൊ​പ്പം വെള്ളിയാഴ്ച്ച വൈ​കു​ന്നേ​രം നി​ര്‍​ത്തി​യി​ട്ട​താ​യി​രു​ന്നു ലോ​റി. ​രാ​ത്രി എ​ട്ട​ര​യോ​ടെ മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ ഉ​റ​ങ്ങി​യി​രു​ന്നു. സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത​യ​ക​റ്റാ​ന്‍ പ​യ്യ​ന്നൂ​ര്‍ സി​ഐ പി കെ ധ​ന​ഞ്ജ​യ​ബാ​ബു​വി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം എ​സ്‌​ഐ ശ്രി​ജി​ത്ത് കൊ​ടേ​രി ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഫോ​റ​ന്‍​സി​ക് സ​ര്‍​ജ​ന്‍ ഗോ​പാ​ല​കൃ​ഷ്ണ​പ്പി​ള്ള​യു​ടെ വിദഗ്ദ്ധ ഉപദേശം തേ​ടി. ഇ​തേ​തു​ട​ര്‍​ന്ന് ഫോ​റ​ന്‍​സി​ക് സ​ര്‍​ജ​ന്‍ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹ​വും ലോ​റി​യും പ​രി​ശോ​ധി​ച്ചു.​ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഭ​വ സ്ഥ​ല​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന അഞ്ചോളം ലോറികളിലെ ഡ്രൈ​വ​ര്‍​മാ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്.

English summary
Tamil Nadu native found dead in cement lorry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X