Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഷ്ടക്കാളെ കൊണ്ട് പൊറുതി മുട്ടി പയ്യന്നൂര്‍; കടകുത്തിതുറന്ന് വീണ്ടുംവന്‍കവര്‍ച്ച, ഒന്നേകാല്‍ ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു!

പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരത്തില്‍ വീïും കവര്‍ച്ച. കട കുത്തിത്തുറന്ന് ഒന്നേകാല്‍ ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു. തെക്കേബസാറില്‍ വില്ലേജ് ഓഫിസിനു സമീപത്തെ എമ്മാര്‍ കംമ്പയിന്‍സിലാണു കവര്‍ച്ച നടന്നത്. കടയില്‍ നിന്നും 1.25 ലക്ഷം രൂപ വിലവരുന്ന അഞ്ചു ബാറ്ററികളും അഞ്ച് ഇന്‍വേര്‍ട്ടറുകളുമാണു കവര്‍ച്ച ചെയ്തത്.

കടയുടെ ഷട്ടറിന്റെ പൂട്ട് പൊളിച്ചാണു മോഷ്ടാക്കള്‍ അകത്തുകടന്നത്. ഇന്നലെ രാവിലെ ആറോടെ കട തുറക്കാന്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി ഉടമയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടമ അജിത്ത് ഡി. ഷേണായിയുടെ പരാതിയില്‍ പൊലിസ് കേസെടുത്തു. സമീപത്തെ കടയിലെ സി.സി.ടി.വി കാമറയിലെ ദൃശ്യങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി പൊലിസ് പരിശോധിക്കും.

Shop

കഴിഞ്ഞ ദിവസം തായിനേരി ബൈപാസ് റോഡിനു സമീപത്തെ വീട്ടിലും കവര്‍ച്ച നടന്നിരുന്നു. റിട്ട. ക്യാപ്റ്റന്‍ ടി.ടി കരുണാകരനും ഭാര്യയും ചികിത്സയ്ക്കായി കോഴിക്കോട് ആശുപത്രിയില്‍ പോയ സമയത്തായിരുന്നു മോഷണം. നാലു ഗ്രാം തൂക്കംവരുന്ന രïു സ്വര്‍ണ നാണയങ്ങളും 10 ഗ്രാം തൂക്കത്തിലുള്ള വെള്ളിനാണയവും 6,500 രൂപയുമാണ് ഇവിടെ നിന്നു കവര്‍ന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+