മാനസിക വൈകല്യമുള്ള യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: മൂന്ന് അറസ്റ്റിൽ, സംഭവം ശനിയാഴ്ച!!
കണ്ണൂർ: മാനസിക വൈകല്യമുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കണ്ണൂരിൽ മൂന്ന് പേർ അറസ്റ്റിൽ. 22 കാരിയായ പെൺകുട്ടിയെയാണ് സംഘം ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. അബൂബക്കർ, സിയാദ്, മുഹമ്മദ് ബാഷ എന്നിവരാണ് പിടിയിലായത്. പ്രതികളെ അറസ്റ്റ് ചെയ്തതിന് പിടികൂടിയതിന് പുറമേ പ്രതികളുടെ ബൈക്ക്, ഓട്ടോറിക്ഷ എന്നിവയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.
കടയിലേക്ക് സാധനങ്ങൾ വാങ്ങുന്നതിനായി പോയ പെൺകുട്ടി വീട്ടിലേക്ക് മടങ്ങിയെത്താത്തതിനെ തുടർന്നാണ് ബന്ധുക്കൾ പോലീസിനെ സമീപിച്ച് പരാതി നൽകുന്നത്. തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തിയതോടെയാണ് പെൺകുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോകുന്നതായി നാട്ടുകാർ കണ്ടത്. ഇതോടെ ഇവർ ഇടപെട്ട് തടയുകയും ചെയ്തിരുന്നു. പെൺകുട്ടി കണ്ടെത്തിയതിന് ശേഷം സിഐ പി സുരേശന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തതോടെയാണ് പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിയുന്നത്.

സിയാദ് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ബൈക്കി കയറ്റിയ ശേഷം അരിമ്പ്ര- ചുഴലി റോഡിലെ ആളൊഴിഞ്ഞ ഷെഡിലെത്തിച്ച ശേഷം മുഹമ്മദിനെയും അബൂബക്കറിനെയും ഇവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെ വെച്ച് മൂന്നുപേരും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. നേരത്തെ പീഡനക്കേസിലും ആടിനെ മോഷ്ടിച്ച കേസിലും പ്രതിയായിരുന്നു. അറസ്റ്റ് ചെയ്ത് തളിപ്പറമ്പ് ഹാജരാക്കിയ ശേഷം പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്.
Recommended Video
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications