കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അബൂദാബിയില്‍ വാഹനപകടം: രണ്ട് കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു

Google Oneindia Malayalam News

അൽഐൻ; അബൂദാബിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂർ പിണറായി സ്വദേശി റഫിനീദ് റഹീം (29), അഞ്ചരക്കണ്ടി സ്വദേശി റാശിദ് കാസിം (28) എന്നിവരാണ് മരിച്ചത്. കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അൽഐൻ - അബൂദബി റോഡിൽ ഇവർ സഞ്ചരിച്ച കാർ എതിര്‍ ദിശയില്‍ വരികയായിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

accident-

ഇരുവരേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹങ്ങൾ അബുദബി ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി.

മോദിയുടെ വികസന നയങ്ങള്‍ മുസ്ലിം സ്ത്രീകളെ പോലും ബിജെപിയിലേക്ക് എത്തിക്കുന്നു: കെ സുരേന്ദ്രന്‍മോദിയുടെ വികസന നയങ്ങള്‍ മുസ്ലിം സ്ത്രീകളെ പോലും ബിജെപിയിലേക്ക് എത്തിക്കുന്നു: കെ സുരേന്ദ്രന്‍

 ഇനിയും സർക്കാരിനെയും സിപിഎമ്മിനെയും എതിർക്കും; വിജിലൻസിനെ കാണിച്ചാല്‍ പിന്‍മാറില്ല; സതീശന്‍ ഇനിയും സർക്കാരിനെയും സിപിഎമ്മിനെയും എതിർക്കും; വിജിലൻസിനെ കാണിച്ചാല്‍ പിന്‍മാറില്ല; സതീശന്‍

English summary
Two Kannur residents killed in Abu Dhabi road accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X