Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ പുതിയ തെരുവില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കാറും ചരക്കുലോറിയും കൂട്ടിയിടിച്ചാണ് അപകടം.
എതിര്‍ദിശയില്‍ വന്ന വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരെല്ലാം കാറിലുണ്ടായിരുന്നവരാണ്. അര്‍ധരാത്രിയോടടുത്താണ് അപകടമുണ്ടായത്.ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു.

accident-27

കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. മരിച്ചവരെല്ലാം കാറിലുണ്ടായിരുന്നവരാണ്.ഇരു വാഹനങ്ങളുടെയും ഡ്രൈവര്‍മാരില്‍ ഒരാള്‍ ഉറങ്ങിപ്പോയതാവാം അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+