കണ്ണൂരിൽ കുട്ടികളിൽ കൊവിഡ് പടരുന്നു: രണ്ടു മാസം പ്രായമുള്ള കുഞ്ഞിനും വൈറസ് രോഗബാധ!!
കണ്ണൂർ: സമൂഹ വ്യാപന സാധ്യത വർധിപ്പിച്ചു കൊണ്ട് കണ്ണൂരിൽ ചെറുപുഴയിൽ രണ്ടു മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ കൊ വിഡ് വൈറസ് രോഗബാധയേറ്റത്. കഴിഞ്ഞ ദിവസം
കണ്ണൂർ ജില്ലയില്‍ 77 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് വൈറസ് രോഗ ബാധ സ്ഥിരീകരിച്ചു. 59 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3667 ആയി. ഇവരില്‍ കഴിഞ്ഞ ദിവസം രോഗമുക്തി നേടിയ 99 പേരടക്കം 2664 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 26 പേര്‍ ഉള്‍പ്പെടെ 36 പേര്‍ മരണപ്പെട്ടു. ബാക്കി 967 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്. സമ്പർക്കം വഴി 59 പേര്‍ക്കാണ് ഒൻപതു പേർക്കാണ് രോഗബാധയുണ്ടായത്. ആലക്കോട് 22കാരന്‍, അഴീക്കോട് 52കാരി, ആറ് വയസുകാരി, എട്ട് വയസുകാരി, ഒരു വയസുകാരി, 27കാരി, 16കാരന്‍, ചെറുപുഴ രണ്ട് മാസം പ്രായമുള്ള പെണ്‍കുട്ടി, ചിറക്കല്‍ 34കാരന്‍, ചിറ്റാരിപ്പറമ്പ 25കാരന്‍, കണ്ണൂര്‍ നീര്‍ച്ചാല്‍ 24കാരന്‍, കണ്ണൂര്‍ മുണ്ടയാട് 52കാരന്‍, ആയിക്കര 42കാരന്‍, മരക്കാര്‍ കണ്ടി 23കാരന്‍, തയ്യില്‍ 19കാരന്‍, എന്നിവർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

46കാരന്‍, താഴെ ചൊവ്വ 61കാരന്‍, 16കാരന്‍, 17കാരന്‍, കൊളച്ചേരി 73കാരന്‍, കോട്ടയം മലബാര്‍ 30കാരന്‍, കുന്നോത്ത്പറമ്പ് 44കാരന്‍, 23കാരി, 49കാരി, മാലൂര്‍ 65കാരന്‍, 53കാരന്‍, 22കാരന്‍, മട്ടന്നൂര്‍ കയനി 60കാരി, മാട്ടൂല്‍ 60കാരന്‍ (ആഗസ്ത് 31ന് മരണപ്പെട്ടു), മയ്യില്‍ 57കാരന്‍, മൊകേരി 28കാരന്‍, മുണ്ടേരി 62കാരന്‍, 27കാരി, മുഴക്കുന്ന് 17കാരന്‍, 42കാരി, മുഴപ്പിലങ്ങാട് 59കാരന്‍, പാപ്പിനിശ്ശേരി 22കാരന്‍, പരിയാരം 85കാരി, പാട്യം 48കാരന്‍, കവ്വായി 30കാരി, പിണറായി 52കാരി, 75കാരി, 26കാരന്‍, തലശ്ശേരി ചാലില്‍ 36കാരന്‍, 14കാരന്‍, 12കാരന്‍, 17കാരന്‍, 58കാരി, തലശ്ശേരി, ഗോപാല്‍പേട്ട 18കാരി, 59കാരി, 58കാരി, 15കാരന്‍, 10 വയസുകാരി, തില്ലങ്കേരി 14കാരി, 41കാരി, വേങ്ങാട് 38കാരന്‍, 25കാരന്‍, 47കാരി, 47കാരന്‍ എന്നിവർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ആറു ആരോഗ്യ പ്രവർത്തകർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ക്ലീനിംഗ് സ്റ്റാഫ് 42കാരി, 48കാരി, 50കാരി, 36കാരി, 38കാരി, 45കാരി, വിദേശത്തും നിന്നും വന്ന മുഴപ്പിലങ്ങാട് സ്വദേശിയായ 42 വയസുകാരനും കൊ വിഡ് സ്ഥിരീകരിച്ചു.ഒമാനിൽ നിന്നാണ് ഇദ്ദേഹമെത്തിയത്. ബംഗളുരിൽ നിന്നെത്തിയ പാനൂര്‍ സ്വദേശിയായ 45കാരന്‍, ബെംഗളൂരിൽ നിന്നുമെത്തിയ കീഴല്ലൂര്‍ സ്വദേശിയായ 36കാരന്‍ കര്‍ണാടകയിൽ നിന്നുമെത്തിയ ചെമ്പിലോട് സ്വദേശിയായ 22കാരന്‍, കര്‍ണാടകയിൽ നിന്നെത്തിയ ചാവശ്ശേരിക്കാരനായ 22കാരന്‍ കോയമ്പത്തൂരിൽ നിന്നെത്തിയ തൃപ്പങ്ങോട്ടൂര്‍ സ്വദേശിയായ 45കാരന്‍ കര്‍ണാടകയിൽ നിന്നെത്തിയ കൂടാളി സ്വദേശിയായ42കാരന്‍ കര്‍ണാടകത്തിൽ നിന്നുമെത്തിയ തൃപ്പങ്ങോട്ടൂര്‍ സ്വദേശിയായ 52കാരന്‍, മൈസൂരിൽ നിന്നെത്തിയ മുഴക്കുന്ന് സ്വദേശിയായ 36കാരന്‍, ഹുസൂരിൽ നിന്നെത്തിയ കടന്നപ്പള്ളി സ്വദേശിയായ 21കാരന്‍ ഒഡിഷയിൽ നിന്നെത്തിയ ഡിഎസ്‌സി 27കാരന്‍, രാജസ്ഥാനിൽ നിന്നെത്തിയ 50 വയസുകാരൻ എന്നിവരാണ് കൊവിഡ് ബാധിതരായ ഇതര സംസ്ഥാനത്തു നിന്നുമെത്തിയവർ എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 11468 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 242 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 155 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 45 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 46 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 13 പേരും ധനലക്ഷ്മി ആശുപത്രിയില്‍ ഒരാളും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ രണ്ട് പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 403 പേരും വീടുകളില്‍ 10561 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 67605 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 67221 എണ്ണത്തിന്റെ ഫലം വന്നു. 384 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് കലക്ടർ ടി.വി സുഭാഷ് അറിയിച്ചു.
ഇതിനിടെ കണ്ണുർ ജില്ലയിൽ ഒരു കൊ വിഡ് മരണം കൂടി സ്ഥിരീകരിച്ചു. 'തളിപ്പറമ്പ് കാര്യമ്പലം സ്വദേശി സത്താറാണ് മരിച്ചത്. 70 വയസ്സായിരുന്നു. ചൊവ്വാഴ്ച്ച രാവിലെ 7.45നാണ് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ വച്ചുമരിച്ചത്. അര്‍ബുദ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് പ്രമേഹവും ഉണ്ടായിരുന്നു.ഇതോടെ കണ്ണൂർ ജില്ലയിൽ കൊ വിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 30 ആയി ഉയർന്നിട്ടുണ്ട്












Click it and Unblock the Notifications