അഴിമതി തടയാന്‍ കണ്ണൂരില്‍ മൊബൈല്‍ ആപ്പ്, വി ആര് കണ്ണൂര്‍ ആപ്പില്‍ അഴിമതി അലര്‍ട്ട്
കണ്ണൂര്‍: കണ്ണൂരില്‍ അഴിമതി തടയാന്‍ വിആര്‍ കണ്ണൂര്‍ ആപ്പില്‍ അഴിമതി അലര്‍ട്ട് സംവിധാനവും. അഴിമതി വിവരങ്ങള്‍ കലക്ടറെ നേരിട്ട് അറിയിക്കാവുന്ന വിധത്തിലാണ് ഈ ഓണ്‍ലൈന്‍ ആപ്പ്. ഇ ഗവേണന്‍സ് സുഗമമാക്കാന്‍ ജില്ലാ ഭരണകൂടം നടപ്പിലാക്കിയ ആപ്പില്‍ അഴിമതി അലര്‍ട്ട് ഇന്ന് മുതല്‍ ആരംഭിക്കും.
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഏത് സര്‍ക്കാര്‍ സ്ഥാപനവുമായി ബന്ധപ്പെട്ട പരാതികള്‍ വി ആര് കണ്ണൂര്‍ ആപ്പില്‍ നല്‍കാം. ഇതില്‍ അയയ്ക്കുന്ന ആളുകളുടെ വിവരങ്ങള്‍ കലക്ടര്‍ക്ക് മാത്രമേ അറിയാന്‍ സാധിക്കു. അതിനാല്‍ ജനങ്ങള്‍ക്ക് അഴിമതി വിവരങ്ങള്‍ മടികൂടാതെ പങ്കുവയ്ക്കാം. കൂടാതെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്താനുള്ള റേറ്റ് ആന്റ് റിവ്യു യും ഇതില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററാണ് വിആര്‍ കണ്ണൂര്‍ ആപ്പ് തയ്യാറക്കിയിരിക്കുന്നത്. കണ്ണൂരിലെ മാതൃകയില്‍ എല്ലാ ജില്ലയിലേക്കും ഇത് വ്യാപിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. കണ്ണൂരിലെ മാതൃക വന്‍വിജയമാണെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. ജില്ലയിയെ ഏത് ഓഫീസില്‍ എന്ത് സേവനങ്ങള്‍ ലഭ്യമാകണെമെന്ന വിവരങ്ങളും ആപ്പിലൂട ലഭ്യമാകുന്നുണ്ട്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications