കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തീർത്ഥാടക വേഷത്തിലെത്തി കുട്ടികളുടെ സ്വർണാഭരണങ്ങൾ കവർന്ന യുവതി പിടിയിൽ

Google Oneindia Malayalam News

കണ്ണൂർ: തീർത്ഥാടക വേഷത്തിൽ ക്ഷേത്രത്തിലെത്തി കുട്ടികളുടെ സ്വർണാഭരണങ്ങൾ പിടിച്ചുപറിക്കൽ തൊഴിലാക്കിയ യുവതിയെ പൊലീസ് അതിവിദഗന്ധമായി കുടുക്കി.

എന്‍ആര്‍സി നോട്ടുനിരോധനം പോലെ... പുതിയ നികുതിയെന്ന് രാഹുല്‍ ഗാന്ധി, ട്രോളുമായി ബിജെപി!!എന്‍ആര്‍സി നോട്ടുനിരോധനം പോലെ... പുതിയ നികുതിയെന്ന് രാഹുല്‍ ഗാന്ധി, ട്രോളുമായി ബിജെപി!!

പ​റ​ശി​നി​ക്ക​ട​വ് മു​ത്ത​പ്പ​ന്‍ ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ കു​ട്ടി​ക​ളു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ല്‍ പാ​നൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ യു​വ​തിയാണ് അ​റ​സ്റ്റി​ലായത്.പാ​നൂ​ര്‍ മേ​ലെ ച​മ്പാ​ട് വാ​ട​ക വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന ഷം​ന (38) യെയാണ് സിസിടിവി ക്യാമറയുടെ സഹായത്താൽ പൊലിസ് കുടുക്കിയത്

kannur

ബുധനാഴ്ച്ച രാവിലെയാണ് ക്ഷേത്രത്തിലെത്തിയ ചാ​ല​ക്കു​ടി സ്വ​ദേ​ശി​ളായ ദമ്പതികളുടെകു​ട്ടി​യു​ടെ ഒ​ന്ന​ര പ​വ​ന്‍ സ്വ​ര്‍​ണ കാ​ല്‍ വ​ള​ ആ​ദ്യം ന​ഷ്ട​പ്പെ​ട്ട​ത്. പി​ന്നീ​ട് കോ​ഴി​ക്കോ​ട് നി​ന്നെ​ത്തി​യ കു​ട്ടി​യു​ടെ വ​ള​ക​ളും ന​ഷ​ട​പ്പെ​ട്ടു. തുടർന്ന് രക്ഷിതാക്കൾ നൽകിയ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​ളി​പ്പ​റ​മ്പ് പോ​ലി​സ് സ്ഥ​ല​ത്തെ​ത്തി ക്ഷേ​ത്ര​ത്തി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മോ​ഷ​ണ ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ച​ത്.

തുടർന്ന് അന്വേഷണം ഷംനയെ കേന്ദ്രീകരിച്ചു നടത്തുകയായിരുന്നു - പൊലിസ് ഇവരെ കേന്ദ്രീകരിച്ചു നടത്തിയഅ​ന്വേ​ഷ​ണ​ത്തി​ല്‍ ക്ഷേ​ത്ര പ​രി​സ​ര​ത്തു നി​ന്ന് ത​ന്നെ​യാ​ണ് യു​വ​തി പി​ടി​യി​ലാ​യ​ത്. നേരത്തെ
പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ തി​ര​ക്കു​ള്ള ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം പ​റ​ശി​നി​ക്ക​ട​വി​ല്‍ യു​വ​തി​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തിയിരുന്നു. സി​ഐ എ​ന്‍ കെ സ​ത്യ​നാ​ഥ​ന്‍, എ​സ്ഐ പു​രു​ഷോ​ത്ത​മ​ന്‍, എ​എ​സ്‌​ഐ എ ​ജി
അ​ബ്ദു​ള്‍ റൗ​ഫ്, സ്നേ​ഹേ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ത​ളി​പ്പ​റ​മ്പ് മ​ജി​സ്ട്ര​ട്ട് മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ ഷം​ന​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.

English summary
Woman aarrested for stealing ornaments from Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X