കാസർഗോഡ് 100 കടന്ന് കോവിഡ് രോഗികള്‍, 43 പേര്‍ക്ക് രോഗമുക്തി
കാസർഗോഡ്; ജില്ലയില്‍ ഇന്ന് 101 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്നു പേര്‍ വിദേശത്ത് നിന്നും എട്ട് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നതാണെന്ന ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ-
നീലേശ്വരം നഗരസഭയിലെ 56 കാരി, 19 കാരന്‍
ചെങ്കള പഞ്ചായത്തിലെ 10 വയസുള്ള ആണ്‍കുട്ടി, 34,51 വയസുള്ള പുരുഷന്മാര്‍, 35 കാരി
ഉദുമ പഞ്ചായത്തിലെ 36 കാരന്‍
പടന്ന പഞ്ചായത്തിലെ 50 കാരി, മൂന്ന് വയസുകാരന്‍, 60 കാരന്‍
ബദിയഡുക്ക പഞ്ചായത്തിലെ 29 കാരന്‍, 30 കാരന്‍, 38 കാരന്‍, 32,52,30 വയസുള്ള സ്ത്രീകള്‍, 60, 29,21 വയസുള്ള പുരുഷന്മാര്‍, 12, അഞ്ച്, ഒന്ന് വയസുള്ള കുട്ടികള്‍
Recommended Video

കാറഡുക്ക പഞ്ചായത്തിലെ 37,26 വയസുള്ള പുരുഷന്മാര്‍
കുംബഡാജെ പഞ്ചായത്തിലെ 70,17,38,22, 33 വയസുള്ള സ്ത്രീകള്‍, 45,40,21,വയസുള്ള പുരുഷന്മാര്‍
3,9,16,12 വയസുള്ള കുട്ടികള്‍
ബെള്ളൂര്‍ പഞ്ചായത്തിലെ 34,16,12 വയസുള്ള സ്ത്രീകള്‍
പുത്തിഗെ പഞ്ചായത്തിലെ 30 കാരന്‍
കാഞ്ഞങ്ങാട് നഗരസഭയിലെ 37 കാരി
കുമ്പള പഞ്ചായത്തിലെ 40,49,42,21 , 18 , 45,62, 40,69, 65, വയസുള്ള സ്ത്രീകള്‍, 16,9 വയസുള്ള കുട്ടികള്‍, 25, 21, 25, 22, 32, 27, 19, 29,49, 27, 23, 56, 35, 21, 57, 55, 60, 45,20,36,78, 70, 42, 20,18, 26, 28 വയസുള്ള പുരുഷന്മാര്‍
മധുര്‍ പഞ്ചായത്തിലെ 19 കാരി, 21 കാരന്‍
കള്ളാര്‍ പഞ്ചായത്തിലെ 36,31,50 വയസുള്ള പുരുഷന്മാര്‍
പനത്തടി പഞ്ചായത്തിലെ 35 കാരന്‍
ചെമ്മനാട് പഞ്ചായത്തിലെ 52 കാരി
ദേലംപാടി പഞ്ചായത്തിലെ 60,
മഞ്ചേശ്വരം പഞ്ചായത്തിലെ 27 കാരന്‍
മംഗല്‍പാടി പഞ്ചായത്തിലെ 36 കാരി (ആരോഗ്യ പ്രവര്‍ത്തക)
വിദേശത്ത് നിന്നെത്തിയവർ-ജൂലൈ 13 ന് ദുബായില്‍ നിന്ന് വന്ന ഈസ്റ്റ് എളേരി പഞ്ചായത്തിലെ 39 കാരന്‍,ജൂണ്‍ 26 ന് ദുബായില്‍ നിന്ന് വന്ന പനത്തടി പഞ്ചായത്തിലെ 53 കാരന്‍, ജൂണ്‍ 27 ന് ദുബായില്‍ നിന്ന് വന്ന കാസര്‍കോട് നഗരസഭയിലെ 18 കാരന്‍
ഇതര സംസ്ഥാനം-ജൂലെ ഏഴിന് വന്ന ഈസ്റ്റ് എളേരി പഞ്ചായത്തിലെ 30 കാരന്‍, പനത്തടി പഞ്ചായത്തിലെ 33, 20 വയസുള്ള പുരുഷന്മാര്‍,കുംബഡാജെ പഞ്ചായത്തിലെ 27,28,30 വയസുള്ള പുരുഷന്മാര്‍ കുമ്പള പഞ്ചായത്തിലെ 26,28 വയസുള്ള പുരുഷന്മാര്‍ (എല്ലാവരും കര്‍ണ്ണാടകയില്‍ നിന്ന്), മഹാരാഷ്ട്രയില്‍ നിന്ന് ജൂണ്‍ 29 ന് വന്ന മെഗ്രാല്‍പുത്തൂരിലെ 29 കാരന്‍.ജില്ലയില്‍ 43 പേര്‍ക്ക് രോഗം ഭേദമായി.












Click it and Unblock the Notifications