Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർഗോഡ് ആശങ്ക ഒഴിയുന്നില്ല; ഇന്ന് 101 പേർക്ക് കൂടി കൊവിഡ്!! 5430 പേർ നിരീക്ഷണത്തിൽ

കാസർഗോഡ്; ജില്ലയില്‍ 101 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 90 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയും രണ്ട് പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും ഒമ്പത് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. 40 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.വീടുകളില്‍ 4462 പേരും സ്ഥാപനങ്ങളില്‍ 968 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5430 പേരാണ്. പുതിയതായി 431 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1674 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 900 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 336 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 111 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 121 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

xcoronavirus3

4294 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 522 പേര്‍ വിദേശത്ത് നിന്നെത്തിയവരും 377 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 3395 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 3123 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 33 ആയി.

ഇന്ന് കോവിഡ് പോസിറ്റീവായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് :

അജാനൂര്‍-12
ബേഡഡുക്ക- 4
മധൂര്‍- 3
ചെമ്മനാട്- 5
കാസര്‍കോട്- 15
കുറ്റിക്കോല്‍- 1
വോര്‍ക്കാടി- 1
കുമ്പള- 8
മംഗല്‍പാടി- 3
എന്‍മകജെ- 1
മുളിയാര്‍-1
പള്ളിക്കര- 4
പുല്ലൂര്‍ പെരിയ- 1
ചെങ്കള- 6
പിലിക്കോട്- 1
പടന്ന- 3
കള്ളാര്‍- 2
ഉദുമ- 15
കാറഡുക്ക- 2
തൃക്കരിപ്പൂര്‍- 3
കാഞ്ഞങ്ങാട്- 7
വലിയപറമ്പ-1

മറ്റ് ജില്ലകള്‍

പയ്യന്നൂര്‍ നഗസഭ- 1
കാങ്കോല്‍-1

* ഇന്ന് കോവിഡ് പോസിറ്റീവായവരുടെ വിവരങ്ങള്‍ :

സമ്പര്‍ക്കം

ബേഡഡുക്ക പഞ്ചായത്തിലെ 51, 50, 29, 42 വയസുള്ള പുരുഷന്മാര്‍
മധൂര്‍ പഞ്ചായത്തിലെ 23, 16 വയസുള്ള സത്രീകള്‍, 28 കാരന്‍
ചെമ്മനാട് പഞ്ചായത്തിലെ 45 കാരി, 60 കാരന്‍
കാസര്‍കോട് നഗരസഭയിലെ 52, 24, 52, 41, 29, 67 വയസുള്ള പുരുഷന്മാര്‍, 38, 48, 23, 23, 50, 22, 25, 26, 28 വയസുള്ള സത്രീകള്‍
കുറ്റിക്കോല്‍ പഞ്ചായത്തിലെ 70 കാരി
വോര്‍ക്കാടി പഞ്ചായത്തിലെ 68 കാരന്‍
കുമ്പള പഞ്ചായത്തിലെ 26, 55, 66, 73 വയസുള്ള സത്രീകള്‍, മൂന്ന് വയസ്, 49 ദിവസം പ്രായമുള്ള കുട്ടികള്‍, 75, 26 വയസുള്ള പുരുഷന്മാര്‍
മംഗല്‍പാടി പഞ്ചായത്തിലെ 30, 20 വയസുള്ള സ്ത്രീകള്‍, 65 കാരന്‍
എന്‍മകജെ പഞ്ചായത്തിലെ 79 കാരന്‍
ഉദുമ പഞ്ചായത്തിലെ 53, 37 വയസുള്ള പുരുഷന്മാര്‍, 20, 17, 44, 23, 23 വയസുള്ള സത്രീകള്‍
മുളിയാര്‍ പഞ്ചായത്തിലെ 26 കാരി
പള്ളിക്കര പഞ്ചായത്തിലെ 29 കാരി, ഒരു വയസുള്ള കുട്ടി, 19, 17 വയസുള്ള പുരുഷന്മാര്‍
അജാനൂര്‍ പഞ്ചായത്തിലെ 18,29, 37, 42, 45 വയസുള്ള പുരുഷന്മാര്‍, 35, 28, 52, 61 വയസുള്ള സത്രീകള്‍, 6, 11, 1 വയസുള്ള കുട്ടികള്‍
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 42 കാരന്‍
ചെങ്കള പഞ്ചായത്തിലെ 41 വയസുള്ള സത്രീകള്‍, 21, 61, 63 വയസുള്ള പുരുഷന്മാര്‍, 12 വയസുള്ള കുട്ടി, നവജാത ശിശു
പിലിക്കോട് പഞ്ചായത്തിലെ 32 കാരന്‍
പടന്ന പഞ്ചായത്തിലെ 46, 36, 50 വയസുള്ള പുരുഷന്മാര്‍
കള്ളാര്‍ പഞ്ചായത്തിലെ 28, 26 വയസുള്ള പുരുഷന്മാര്‍
കാറഡുക്ക പഞ്ചായത്തിലെ 35 കാരി, ഒരുവയസുള്ള കുട്ടി
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 13 വയസുള്ള കുട്ടി, 40 കാരി, 43 കാരന്‍
കാഞ്ഞങ്ങാട് നഗരസഭയിലെ 52, 75, 36 വയസുള്ള പുരുഷന്മാര്‍ 26, 36, 41 വയസുള്ള സ്ത്രീകള്‍, രണ്ട് വയസുള്ള കുട്ടി
വലിയപറമ്പ പഞ്ചായത്തിലെ 58 കാരി

പയ്യന്നൂര്‍ നഗരസഭയിലെ 51 കാരന്‍
കാങ്കോല്‍ 54 കാരി

വിദേശം

ഉദുമ പഞ്ചായത്തിലെ 8 വയസുകാരി, 54 കാരന്‍ ( ഇരുവവരും ഷാര്‍ജ), 35 കാരന്‍ (അബുദാബി), 42, 33, 33 വയസുള്ള പുരുഷന്മാര്‍ (ദുബായ്),
ചെമ്മനാട് പഞ്ചായത്തിലെ 37, 22 വയസുള്ള പുരുഷന്മാര്‍ (ദുബായ്), 55 കാരന്‍ (യു എ ഇ)

ഇതരസംസ്ഥാനം
ഉദുമ പഞ്ചായത്തിലെ 29 കാരി (അസാം), 34 കാരന്‍ (കര്‍ണ്ണാടക)

ഇന്ന് 40 പേര്‍ക്ക് കൂടി കോവിഡ് നെഗറ്റീവായി

ഇന്ന് കോവിഡ് നെഗറ്റീവായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് :

ഉദുമ 16
ചെമ്മനാട് 1
പളളിക്കര 2
മഞ്ചേശ്വരം 1
നാലേശ്വരം 1
വോര്‍ക്കാടി 8
കാസര്‍കോട് 5
കാറഡുക്ക 1
പിലിക്കോട് 1
കളളാര്‍ 1
മധൂര്‍ 2
ചെങ്കള 1

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+