Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർഗോഡ് കൊവിഡ് രോഗികളുടെ എണ്ണം 2000 ത്തിലേക്ക് അടുക്കുന്നു; ഇതുവരെ 49 മരണം

കാസർഗോഡ്: ജില്ലയില്‍ കൊവിഡ് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 2000 ത്തിലേക്ക് അടുക്കുന്നു. നിലവിൽ 1970 പേരാണ് ചികിത്സയിൽ ഉള്ളത്. 6920 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 102 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 100 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 2 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 131 പേര്‍ക്കാണ് കോവിഡ് നെഗറ്റീവായത്.

വീടുകളില്‍ 5939 പേരും സ്ഥാപനങ്ങളില്‍ 1401 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7340 പേരാണ്. പുതിയതായി 259 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി .813 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 112 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 488 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 158 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 148 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

covid 19

കൊവിഡ് ബാധിച്ച 6920 പേരിൽ 618 പേര്‍ വിദേശത്ത് നിന്നെത്തിയവരും 455 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 5847 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 4901 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 49 ആയി.

കോവിഡ് പോസിറ്റീവായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

കാഞ്ഞങ്ങാട്- 14
ചെങ്കള- 7
ചെറുവത്തൂര്‍- 8
പുത്തിഗെ- 2
പിലിക്കോട്- 5
പടന്ന- 3
ഉദുമ- 8
കാസര്‍കോട്- 8
പള്ളിക്കര- 3
ചെമ്മനാട്- 7
നീലേശ്വരം- 5
കിനാനൂര്‍ കരിന്തളം- 3
ബദിയഡുക്ക- 3
എന്‍മകജെ- 2
മൊഗ്രാല്‍പുത്തൂര്‍- 2
മുളിയാര്‍- 1
മംഗല്‍പാടി- 5
കോടോംബേളൂര്‍- 3
അജാനൂര്‍- 2
മധൂര്‍- 4
കള്ളാര്‍- 1
കയ്യൂര്‍ ചീമേനി- 1
ഈസ്റ്റ് എളേരി- 1
പുല്ലൂര്‍ പെരിയ- 3

മറ്റ് ജില്ല

ഈശ്വരമംഗലം(പാലക്കാട്)-1

ജില്ലയില്‍ ഇന്ന് 131 പേര്‍ക്ക് രോഗം ഭേദമായി

ജില്ലയില്‍ ഇന്ന്(സെപ്തംബര്‍ 11) 131 പേര്‍ക്ക് രോഗം ഭേദമായി.രോഗം ഭേദമായവരുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക്
അജാനൂര്‍-9
പടന്ന-1
ചെങ്കള-3
കാറഡുക്ക-1
നീലേശ്വരം-3
പിലിക്കോട്-1
കോടോം-ബേളൂര്‍-3
പള്ളിക്കര-3
ചെമ്മനാട്-12
വലിയപറമ്പ-നാല്
വെസ്റ്റ്-എളേരി-1
ബദിയടുക്ക-3
പുത്തിഗെ-3
കാഞ്ഞങ്ങാട്-12
ചെറുവത്തൂര്‍-3
ഉദുമ-6
കാസര്‍കോട് -4
മംഗല്‍പ്പാടി -14
കുമ്പള-13
മൊഗ്രാല്‍പുത്തൂര്‍ -2
മധൂര്‍-5
മഞ്ചേശ്വരം-6
പൈവളിഗെ-2
തൃക്കരിപ്പൂര്‍ -1
കിനാനൂര്‍-കരിന്തളം-2
കള്ളാര്‍-6
ഈസ്റ്റ്- എളേരി-1
ബളാല്‍-2
കയ്യൂര്‍-ചീമേനി-2
മടിക്കൈ-1
പുല്ലൂര്‍-പെരിയ-2

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+