Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസര്‍കോഡ് ഇന്ന് 105 കൊവിഡ് കേസുകൾ!! 5354 പേർ നീരീക്ഷണത്തിൽ

കാസര്‍കോഡ്: ജില്ലയില്‍ 105 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. വീടുകളില്‍ 4456 പേരും സ്ഥാപനങ്ങളില്‍ 898 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5354 പേരാണ്. പുതിയതായി 738 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1159 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 520 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 403 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 109 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 196 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

covid

3772 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 507 പേര്‍ വിദേശത്ത് നിന്നെത്തിയവരും 361 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 2904 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 2791 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 30 ആയി.

രോഗം സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
പുത്തിഗെ- മൂന്ന്
പിലിക്കോട്- മൂന്ന്
ചെമ്മനാട്- 28
കാസര്‍കോട്- മൂന്ന്
മധൂര്‍- ഒന്ന്
അജാനൂര്‍- നാല്
പള്ളിക്കര- നാല്
വോര്‍ക്കാടി-മൂന്ന്
മംഗല്‍പാടി- ഒന്ന്
മഞ്ചേശ്വരം- രണ്ട്
കാഞ്ഞങ്ങാട്- 12
നീലേശ്വരം- ഒന്ന്
വലിയപറമ്പ- നാല്
കയ്യൂര്‍ ചീമേനി- ഒന്ന്
ഉദുമ- 17
ചെങ്കള- രണ്ട്
ചെറുവത്തൂര്‍- അഞ്ച്
മൊഗ്രാല്‍പുത്തൂര്‍- ഒന്ന്
കോടോം ബേളൂര്‍- രണ്ട്
പുല്ലൂര്‍ പെരിയ-മൂന്ന്
ബദിയഡുക്ക- രണ്ട്
പൈവളിഗെ- ഒന്ന്
പടന്ന- രണ്ട്

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പുത്തിഗെ പഞ്ചായത്തിലെ ഒന്ന്, നാല് വയസുള്ള കുട്ടികള്‍, 32 കാരന്‍
പിലിക്കോട്പഞ്ചായത്തിലെ 52, 65 വയസുള്ള സത്രീകള്‍, 20 കാരന്‍
ചെമ്മനാട് പഞ്ചായത്തിലെ 29, 48, 90, 40, 28, 46, 50, 39, 22 പുരുഷന്മാര്‍, നാല് മാസം പ്രായമുള്ള രണ്ട് കുട്ടികള്‍, ഏഴ്, ഒമ്പത്, ആറ്, ഒമ്പത്, 13, 16, ഒന്ന്, നാല്, അഞ്ച് വയസുള്ള കുട്ടികള്‍,19, 29, 30, 70, 45, 85 വയസുള്ള സത്രീകള്‍
കാസര്‍കോട് നഗരസഭയിലെ 70, 59 വയസുള്ള സത്രീകള്‍ , 53 കാരന്‍
മധൂര്‍ പഞ്ചായത്തിലെ 27 കാരി
അജാനൂര്‍ പഞ്ചായത്തിലെ 19 വയസുള്ള സ്ത്രീകള്‍, 23 കാരന്‍
പള്ളിക്കര പഞ്ചായത്തിലെ 55 വയസുള്ള സത്രീകള്‍, 18
വോര്‍ക്കാടി പഞ്ചായത്തിലെ 20 കാരി, 18 കാരന്‍
കാഞ്ഞങ്ങാട് നഗരസഭയിലെ അഞ്ച, എട്ട്, 16 വയസുള്ള കുട്ടികള്‍, 29, 65, 33, 48, 18 വയസുള്ള സത്രീകള്‍, 72, 77, 60, 64 വയസുള്ള പുരുഷന്മാര്‍
മഞ്ചേശ്വരം പഞ്ചായത്തിലെ 21 കാരി
നീലേശ്വരം നഗരസഭയിലെ 43 കാരന്‍
വലിയപറമ്പ പഞ്ചായത്തിലെ 20, 33, 70 വയസുള്ള പുരുഷന്മാര്‍, 53 കാരി
ചെറുവത്തൂര്‍ പഞ്ചായത്തിലെ 32, 45 വയസുള്ള പുരുഷന്മാര്‍, 11 വയസുള്ള പെണ്‍കുട്ടി, 52, 31 വയസുള്ള സത്രീകള്‍
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 32 കാരി
കോടോംബേളൂര്‍ പഞ്ചായത്തിലെ 34, 36 വയസുള്ള പുരുഷന്മാര്‍
ഉദുമ പഞ്ചായത്തിലെ 15, 13 വയസുള്ള കുട്ടികള്‍, 55, 20, 26, 36,42, 38 വയസുള്ള പുരുഷന്മാര്‍ 62, 49, 19, 23, 43, 21വയസുള്ള സത്രീകള്‍
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 46 കാരന്‍, ഒമ്പത് വയുള്ള കുട്ടി, 356 കാരി
ബദിയഡുക്ക പഞ്ചായത്തിലെ 35 കാരന്‍
പൈവളിഗെ പഞ്ചായത്തിലെ 28 കാരി
പടന്ന പഞ്ചായത്തിലെ 37, 23 വയസുള്ള പുരുഷന്മാര്‍
പള്ളിക്കര പഞ്ചായത്തിലെ 22, 34 വയസുള്ള പുരുഷന്മാര്‍
അജാനൂര്‍ പഞ്ചായത്തിലെ 26 കാരി
മംഗല്‍പാടി പഞ്ചായത്തിലെ 30 കാരന്‍
മഞ്ചേശ്വരം പഞ്ചായത്തിലെ 23 കാരന്‍
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 42 കാരന്‍
ചെമ്മനാട് പഞ്ചായത്തിലെ 40, 50 വയസുള്ള പുരുഷന്മാര്‍
ഉദുമ പഞ്ചായത്തിലെ 21, 35 വയസുള്ള പുരുഷന്മാര്‍
ചെങ്കള പഞ്ചായത്തിലെ 28 കാരന്‍
ബദിയഡുക്ക പഞ്ചായത്തിലെ 37 കാരന്‍
വോര്‍ക്കാടി പഞ്ചായത്തിലെ 33 കാരന്‍
ഉദുമ പഞ്ചായത്തിലെ 45 കാരന്‍
ചെങ്കള പഞ്ചായത്തിലെ 45 കാരന്‍
ആരോഗ്യ പ്രവര്‍ത്തകന്‍
അജാനൂര്‍ പഞ്ചായത്തിലെ 56 കാരന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+