കാസർഗോഡ് സമ്പർക്കത്തിലൂടെ 120 പേർക്ക് കൊവിഡ്!! ഇന്ന് 170 പേർക്ക് രോഗമുക്തി

കാസർഗോഡ്; ജില്ലയില്‍ 133 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചു പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും എട്ട് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. 170 പേർക്കാണ് രോഗമുക്തി.

വീടുകളില്‍ 5587 പേരും സ്ഥാപനങ്ങളില്‍ 887 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6474 പേരാണ്. പുതിയതായി 306 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1254 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 697 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 220 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 100 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 196 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

kasargod corona

Recommended Video

cmsvideo
    31-08-2020,കോവിഡ് 19; പാലക്കാട് ജില്ലയിൽ 42 പേർക്ക് കോവിഡ്; 114 പേരുടെ ഫലം നെഗറ്റീവായി

    5378 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 565 പേര്‍ വിദേശത്ത് നിന്നെത്തിയവരും 406 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 4407 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 4044 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 42 ആയി. നിലവില്‍ ചികിത്സയിലുള്ളത് 1292 പേരാണ്.
    തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
    മധൂര്‍- 13
    കാസര്‍കോട്- 26
    കയ്യൂര്‍ ചീമേനി- 2
    നീലേശ്വരം- 2
    കാഞ്ഞങ്ങാട്- 10
    കാറഡുക്ക- 2
    ബേഡഡുക്ക-1
    ചെമ്മനാട്- 12
    ചെങ്കള- 8
    കുറ്റിക്കോല്‍- 1
    മൊഗ്രാല്‍പുത്തൂര്‍- 6
    ഉദുമ- 11
    മടിക്കൈ- 1
    പള്ളിക്കര- 6
    പൈവളിഗെ- 2
    അജാനൂര്‍- 6
    കിനാനൂര്‍ കരിന്തളം- 1
    എന്‍മകജെ- 3
    മുളിയാര്‍- 5
    പുല്ലൂര്‍ പെരിയ- 1
    പുത്തിഗെ- 2
    പടന്ന- 2
    മഞ്ചേശ്വരം- 2
    മംഗല്‍പാടി- 2
    വോര്‍ക്കാടി-1
    കുമ്പള-5
    ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
    മധൂര്‍ പഞ്ചായത്തിലെ 56 കാരന്‍, 68 കാരന്‍, 61 കാരി, 80 കാരി, 39 കാരി, 42 കാരന്‍, 32 കാരി, 26 കാരന്‍, 42 കാരന്‍, 40 കാരി, 75 കാരന്‍, 52 കാരന്‍, 50 കാരന്‍
    കാസര്‍കോട് നഗരസഭയിലെ 36 കാരി, 49 കാരി, 46 കാരന്‍, 55 കാരന്‍, 31 കാരി, 39 കാരന്‍, 50 കാരന്‍, 39 കാരന്‍, 37 കാരന്‍, 25 കാരന്‍, 33 കാരന്‍, 53 കാരന്‍, 11 വയസുള്ള കുട്ടി, 48 കാരി, 55 കാരന്‍, 53 കാരന്‍, 70 കാരന്‍, 20 കാരന്‍, 28 കാരന്‍, 26 കാരന്‍, 65 കാരി, 33 കാരന്‍, 49 കാരന്‍, 50 കാരി
    മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 57 കാരന്‍, 58 കാരന്‍, 29 കാരന്‍, 48 കാരന്‍, 36 കാരന്‍, 48 കാരന്‍
    കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 34 കാരന്‍
    നീലേശ്വരം നഗരസഭയിലെ 34 കാരന്‍, 23 കാരി
    ചെമ്മനാട് പഞ്ചായത്തിലെ 29 കാരന്‍, 46 കാരന്‍, 5, 7,5, 7 വയസുള്ള കുട്ടികള്‍, 57 കാരി, 29 കാരന്‍, 27 കാരന്‍, 48 കാരന്‍
    ബേഡഡുക്ക പഞ്ചായത്തിലെ 50 കാരി
    കാഞ്ഞങ്ങാട് നഗരസഭയിലെ 55 കാരന്‍, 40 കാരന്‍, 34 കാരന്‍, 34 കാരന്‍, 37 കാരന്‍, 47 കാരന്‍, 15, 10 വയസുള്ള കുട്ടികള്‍, 36 കാരി
    ചെങ്കള പഞ്ചായത്തിലെ 65 കാരന്‍, 43 കാരന്‍, 60 കാരന്‍, 42 കാരന്‍, 46 കാരന്‍, 45 കാരന്‍, 19 കാരന്‍, 58 കാരന്‍
    കുറ്റിക്കോല്‍ പഞ്ചായത്തിലെ 25 കാരന്‍
    മടിക്കൈ പഞ്ചായത്തിലെ 33 കാരന്‍
    പൈവളിഗെ പഞ്ചായത്തിലെ 34 കാരന്‍, 24 കാരന്‍
    അജാനൂര്‍ പഞ്ചായത്തിലെ 60 കാരി, 40 കാരി, 24 കാരി, എട്ട് മാസം പ്രായമുള്ള ആണ്‍കുട്ടി, 28 കാരന്‍, 88 കാരി
    കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 53 കാരന്‍
    കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 5 വയസുകാരന്‍
    എന്‍മകജെ പഞ്ചായത്തിലെ 15 കാരി, 53 കാരന്‍, 21 കാരന്‍
    പള്ളിക്കര പഞ്ചായത്തിലെ 64 കാരി, 25 കാരി, 19 കാരി, 46 കാരന്‍, 36 കാരി
    ഉദുമ പഞ്ചായത്തിലെ 58 കാരന്‍, 36 കാരി, 30 കാരി, മൂന്ന് വയസുകാരി, 11 കാരന്‍, 45 കാരി, 55 കാരി
    മുളിയാര്‍ പഞ്ചായത്തിലെ 50 കാരന്‍, 29 കാരന്‍, 20 കാരി, 20 കാരന്‍, 24 കാരന്‍
    പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 60 കാരന്‍
    പുത്തിഗെ പഞ്ചായത്തിലെ 23 കാരന്‍, 18 കാരന്‍
    പടന്ന പഞ്ചായത്തിലെ 18 കാരന്‍, 24 കാരി
    മംഗല്‍പാടി പഞ്ചായത്തിലെ 29 കാരന്‍, 38 കാരന്‍
    വോര്‍ക്കാടി പഞ്ചായത്തിലെ 33 കാരന്‍
    മഞ്ചേശ്വരം പഞ്ചായത്തിലെ 35 കാരി
    കുമ്പള പഞ്ചായത്തിലെ 38 കാരന്‍, 53 കാരി, 43 കാരി, 14, 1 വയസുള്ള കുട്ടികള്‍
    ഇതരസംസ്ഥാനം
    കാഞ്ഞങ്ങാട് നഗരസഭയിലെ 32 കാരന്‍ (ജമ്മു കാശ്മീര്‍)
    കര്‍ണ്ണാടക സ്വദേശികളായ 60 കാരന്‍, 41 കാരന്‍
    കാസര്‍കോട് നഗരസഭയിലെ 30 കാരന്‍ (രാജസ്ഥാന്‍)
    മഞ്ചേശ്വരം പഞ്ചായത്തിലെ 24 കാരന്‍ (കര്‍ണ്ണാടക)
    വിദേശം
    ചെമ്മനാട് പഞ്ചായത്തിലെ 52 കാരന്‍ (ദുബായ്), 42 കാരന്‍ (സൗദി)
    കാസര്‍കോട് നഗരസഭയിലെ 24 കാരന്‍ (അബുദാബി)
    ഉദുമ പഞ്ചായത്തിലെ 32 കാരന്‍, 51 കാരന്‍, 28 കാരന്‍, 37കാരന്‍ (ദുബായ്)
    പള്ളിക്കര പഞ്ചായത്തിലെ 60 കാരന്‍ (ഷാര്‍ജ)
    ജില്ലയില്‍ 170 പേര്‍ക്ക് രോഗം ഭേദമായി
    ജില്ലയില്‍ ഇന്ന്(സെപ്തംബര്‍ 3) 170 പേര്‍ക്ക് രോഗം ഭേദമായി.ഇന്ന് രോഗവിമുക്തി നേടിയവരില്‍ ഏറ്റവുംകൂടുതല്‍ പേര്‍ ചെമ്മനാട് പഞ്ചായത്തില്‍ നിന്നാണ്(30 പേര്‍)
    ചെമ്മനാട് നിന്ന് 30 പേര്‍,കാഞ്ഞങ്ങാട് നിന്ന് 21 പേര്‍, അജാനൂരില്‍ നിന്ന് 19 പേര്‍, കാസര്‍കോട് നിന്ന് 16 പേര്‍, നീലേശ്വരത്തു നിന്ന് 12 പേര്‍, തൃക്കരിപ്പൂരില്‍ നിന്ന് ഒന്‍പത് പേര്‍,ചെറുവത്തൂരില്‍ നിന്ന് ഏഴു പേര്‍,മംഗല്‍പ്പാടി,കയ്യൂര്‍ -ചീമേനി,വലിയപറമ്പ ആറുപേര്‍ വീതം,ചെങ്കള,മൊഗ്രാല്‍പുത്തൂര്‍,പടന്ന,കുമ്പള നാല് പേര്‍ വീതം,വോര്‍ക്കാടി നിന്ന് മൂന്ന് പേര്‍,ഉദുമ,കിനാനൂര്‍-കരിന്തളം,പള്ളിക്കര,പുത്തിഗെ,കോടോം-ബേളൂര്‍,മധൂരില്‍ നിന്ന് രണ്ട് പേര്‍ വീതം,മഞ്ചേശ്വരം,പൈവളിഗെ,മീഞ്ച,ദേലമ്പാടി,കാറഡുക്ക, പിലിക്കോട്, മടിക്കൈയില്‍ നിന്ന് ഒരാള്‍ വീതം എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള ഇന്നത്തെ രോഗവിമുക്തരുടെ കണക്ക്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+