Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർഗോഡ് കൊവിഡ് രോഗികൾ ഉയരുന്നു;134 പേർക്ക് കൂടി രോഗം, 111 പേർക്കും സമ്പർക്കത്തിലൂടെ

കാസര്‍കോഡ്; ഇന്ന് ജില്ലയില്‍ 134 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.സമ്പര്‍ക്കത്തിലൂടെ 111 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 18 പേര്‍ക്കുമാണ് രോഗം. 97 പേര്‍ക്കാണ് ഇന്ന് രോഗമുക്തി.

വീടുകളില്‍ 4797 പേരും സ്ഥാപനങ്ങളില്‍ 1207 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6004 പേരാണ്. പുതിയതായി 275 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 136 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 340 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 375 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 220 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 127 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

corona

6242 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 604 പേര്‍ വിദേശത്ത് നിന്നെത്തിയവരും 442 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 5196 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 4406 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 45 ആയി. നിലവില്‍ 1791 പേരാണ് ചികിത്സയിലുള്ളത്.
കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
ഉദുമ -9
അജാനൂര്‍- 15
പുല്ലൂര്‍ പെരിയ - 13
പളളിക്കര- 4
ബേഡഡുക്ക - 1
കാഞ്ഞങ്ങാട് - 9
പുത്തിഗെ- 4
പൈവളിഗെ- 3
മധൂര്‍- 3
കാസര്‍കോട്- 13
പടന്ന- 9
ചെമ്മനാട്- 10
മീഞ്ച- 1
കോടോംബേളൂര്‍- 2
ചെറുവത്തൂര്‍- 1
കുമ്പള- 6
മൊഗ്‌രാല്‍പുത്തൂര്‍- 1
കിനാനൂര്‍ കരിന്തളം- 6
പിലിക്കോട്- 1
വോര്‍ക്കാടി- 1
കള്ളാര്‍-1
കയ്യൂര്‍ ചീമേനി- 5
മടിക്കൈ- 2
ബളാല്‍- 1
നീലേശ്വരം- 7
വലിയപറമ്പ- 1
ഈസ്റ്റ് എളേരി- 2
മംഗല്‍പാടി- 1
മറ്റ് ജില്ലകള്‍
കരിവെള്ളൂര്‍ (കണ്ണൂര്‍)-1
എളമാട് (കൊല്ലം)-1
97 പേര്‍ക്ക് കോവിഡ് നെഗറ്റീവായി
ജില്ലയില്‍ ഇന്ന് കോവിഡ് നെഗറ്റീവായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
പള്ളിക്കര- 3
മംഗല്‍പാടി- 3
കാസര്‍കോട്- 6
കാഞ്ഞങ്ങാട്- 10
പൈവളിഗെ- 5
വലിയപറമ്പ- 2
ഉദുമ- 2
നീലേശ്വരം- 17
ദേലംപാടി- 4
ചെറുവത്തൂര്‍- 1
പിലിക്കോട്- 3
കോടോംബേളൂര്‍- 3
കള്ളാര്‍- 1
തൃക്കരിപ്പൂര്‍- 11
മൊഗ്രാല്‍പുത്തൂര്‍- 3
അജാനൂര്‍- 5
ഈസ്റ്റ് എളേരി- 1
ചെമ്മനാട്- 2
മഞ്ചേശ്വരം- 3
ചെങ്കള-2
മധൂര്‍- 1
മീഞ്ച-2
ബദിയഡുക്ക- 1
മുളിയാര്‍- 1
കുമ്പള- 1
കയ്യൂര്‍ ചീമേനി- 1
കിനാനൂര്‍ കരിന്തളം- 1
മറ്റ് ജില്ലകള്‍
വടക്കഞ്ചേരി-1
കാഞ്ഞിരംകുളം- 1

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+