Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർഗോഡ് 21 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്; ഉറവിടം അറിയാത്ത 3 കേസുകൾ!! ആകെ 28 പേർക്ക് രോഗം

കാസർഗോഡ്; ജില്ലയില്‍ ഇന്ന് 28 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് പേരുടെ ഉറവിടം ലഭ്യമല്ല, 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും
രണ്ട് പേര്‍ വിദേശത്തു നിന്നും രണ്ട് പേര്‍ ഇതര സംസ്ഥാനത്തുനിന്നും വന്നവരാണ്.

ഉറവിടം അറിയാത്തവര്‍-പിലിക്കോട് പഞ്ചായത്തിലെ 20 കാരന്‍,കാഞ്ഞങ്ങാട് നഗരസഭയിലെ 64 കാരന്‍,അജാനൂര്‍ പഞ്ചായത്തിലെ 55 കാരന്‍

kasargod

പ്രാഥമിക സമ്പര്‍ക്കം- തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 20,55,29, വയസുളള പുരുഷന്‍മ്മാര്‍ 9 വയസുളള ആണ്‍ കുട്ടി, 50 കാരി, ചെങ്കള പഞ്ചായത്തിലെ 22, 19, 70, 75, 25, 55, 34 വയസുളള പുരുഷന്‍മ്മാര്‍ 38, 36, 19,15,20 വയസുളള സ്ത്രീ, മഞ്ചേശ്വരം പഞ്ചായത്തിലെ 55 കാരന്‍,പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 27 കാരന്‍,കുംമ്പഡാജെ പഞ്ചായത്തിലെ 55 കാരന്‍ ,രണ്ട് മാസം പ്രായമുളള പെണ്‍കുട്ടി,വോര്‍ക്കാടി പഞ്ചായത്തിലെ 55 കാരന്‍,.

വിദേശത്തു നിന്നും വന്നവര്‍-കാഞ്ഞങ്ങാട് നഗരസഭയിലെ 56 കാരന്‍ (ഷാര്‍ജ), 48 കാരന്‍ (ഒമാന്‍),ഇതര സംസ്ഥാനത്തുനിന്നും വന്നവര്‍,തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 31 കാരന്‍ ( രാജസ്ഥാന്‍ ),കാഞ്ഞങ്ങാട് നഗരസഭയിലെ 27 കാരന്‍( ഹരിയാന)

അതേസമയം സംസ്ഥാനത്ത് ഇന്ന് 506 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഐസിഎംആര്‍ വെബ് പോര്‍ട്ടലുമായി ബന്ധപ്പെട്ട സാങ്കേതിക തകരാര്‍ മൂലം ഇന്ന് ഉച്ചവരെയുള്ള കണക്കുകള്‍ മാത്രമാണ് മുഖ്യമന്ത്രി ഇന്ന് പുറത്തുവിട്ടത്. രോഗം സ്ഥിരീകരിച്ചവരില്‍ 31പേര്‍ വിദേശത്തു നിന്നും 40 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.375 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 29 പേരുടെ രോഗഉറവിടം വ്യക്തമല്ല. 794 പേർക്കാണ് രോഗമുക്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+