പോലീസുകാരനും ആരോഗ്യപ്രവർത്തകയ്ക്കും ഉൾപ്പെടെ കാസർഗോഡ് 47 പേർക്ക് കൊവിഡ്!!
കാസർഗോഡ്; ജില്ലയിൽ ഇന്ന് 47 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഹെല്‍ത്ത് വര്‍ക്കര്‍ -1,സിവില്‍ പോലീസ് ഓഫീസര്‍ -1, പ്രൈവറ്റ് ഫര്‍മസിസ്റ് -1 എന്നിവരുള്‍പ്പെടെ 29 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത എട്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മൂന്ന് പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരും മൂന്ന് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്.

Recommended Video

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍
1 മഞ്ചേശ്വരം സ്വദേശിനി(16)
2 മഞ്ചേശ്വരം സ്വദേശിനി (52)
3 ചെമ്മനാട് സ്വദേശി (40)
4 കാസറഗോഡ് സ്വദേശിനി (33)
5 കാസറഗോഡ് സ്വദേശിനി (10)
6 കാസറഗോഡ് സ്വദേശിനി (14)
7 കാസറഗോഡ് സ്വദേശിനി (11)
8 പനത്തടി പഞ്ചായത്ത് സ്വദേശി (2 വയസ്)
9 ചെറുവത്തൂര്‍ പഞ്ചായത്ത് സ്വദേശി (25)
10 മധൂര്‍ പഞ്ചായത്ത് സ്വദേശി (21)
11 കാസറഗോഡ് നഗരസഭ സ്വദേശി (27)
12 ചെങ്കള പഞ്ചായത്ത് സ്വദേശി (24)
13 മധൂര്‍ പഞ്ചായത്ത് സ്വദേശിനി (46)
14 കാസറഗോഡ് നഗരസഭ സ്വദേശി (73)
15 കണ്ണൂര്‍ പെരിങ്ങോം സ്വദേശി, കുമ്പള പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്നു (40)
16 കാസറഗോഡ് നഗരസഭ സ്വദേശി (29)
17 കാസറഗോഡ് നഗസരഭാ സ്വദേശിനി (64)
18 കാസറഗോഡ് നഗരസഭ സ്വദേശി(48)
19 മധൂര്‍ പഞ്ചായത്ത് സ്വദേശി (53)
20 കാറഡുക്ക പഞ്ചായത്ത് സ്വദേശിനി (17)
21 കാറഡുക്ക പഞ്ചായത്ത് സ്വദേശി (53)
22 കാഞ്ഞങ്ങാട് നഗരസഭ സ്വദേശി(43)
23 കാഞ്ഞങ്ങാട് നഗരസഭ സ്വദേശിനി (63)
24 അജാനൂര്‍ പഞ്ചായത്ത് സ്വദേശി (68)
25 മധൂര്‍ പഞ്ചായത്ത് സ്വദേശി (31)
26 ചെറുവത്തൂര്‍ പഞ്ചായത്ത് സ്വദേശി (39)
27 കുറ്റിക്കോല്‍ പഞ്ചായത്ത് സ്വദേശി (41)
28 നീലേശ്വരം നഗസരഭ സ്വദേശിനി (50)
29 കാസറഗോഡ് നഗസരഭ സ്വദേശി (27)
30 കുമ്പള പഞ്ചായത്ത് സ്വദേശി (47)
31 കുമ്പള പഞ്ചായത്ത് സ്വദേശി (17)
32 അജാനൂര്‍ പഞ്ചായത്ത് സ്വദേശി (43)
33 ചെമ്മനാട് പഞ്ചായത്ത് സ്വദേശി (21)
34 കുമ്പഡാജെ പഞ്ചായത്ത് സ്വദേശി (35)
35 പനത്തടി പഞ്ചായത്ത് സ്വദേശി (59)
36 ഉദുമ പഞ്ചായത്ത് സ്വദേശി (27)
37 നീലേശ്വരം നഗരസഭ സ്വദേശി (35)
38 പൈവളിക പഞ്ചായത്ത് സ്വദേശി (53)
39 മീഞ്ച പഞ്ചായത്ത് സ്വദേശിനി (55)
40 മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി (മൂന്ന് വയസ്)
41 മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി ( ഒരു വയസ്)
42 മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി (എട്ട്)
43 മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശിനി (33)
44 മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശിനി (അഞ്ച്)
45 മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി (10 വയസ്)
46 മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി (55)
47 മംഗല്‍പാടി പഞ്ചായത്ത് സ്വദേശി (39)
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4861 പേര്‍
വീടുകളില്‍ 3955 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 906 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4861 പേരാണ്. പുതിയതായി 236 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം 476 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1075 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 297 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.












Click it and Unblock the Notifications