കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർഗോഡ് ഉറവിടം അറിയാത്ത 4 രോഗികൾ!! ഇന്ന് 49 പേർക്ക് കൊവിഡ്! 30 പേർക്ക് സമ്പർക്കത്തിലൂടെ

Google Oneindia Malayalam News

കാസർഗോഡ്; ജില്ലയില്‍ ഇന്ന് 49 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 4 പേരുടെ ഉറവിടെ ലഭ്യമല്ല. 30 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 15 പേര്‍ വിദേശത്തു നിന്നും വന്നവരുമാണ് .

നീലേശ്വരം നഗര സഭയിലെ 48 കാരി, കുമ്പള പഞ്ചായത്തിലെ 33 കാരന്‍,മഞ്ചേശ്വരം പഞ്ചായത്തിലെ 70 കാരി, പൈവളിഗെ പഞ്ചായത്തിലെ 64 കാരി എന്നിവരുടെ ഉറവിടമാണ് കണ്ടെത്താൻ കഴിയാതിരുന്നത്.

corona

Recommended Video

cmsvideo
ബ്രേക്ക് നഷ്ടപ്പെട്ട ജെസിബി വന്നിടിച്ചത് ബലേറോയില്‍; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികന്‍

പ്രാഥമിക സമ്പര്‍ക്കം-നീലേശ്വരം നഗര സഭയിലെ 28 കാരി, 30,34 വയസുളള പുരുഷന്‍മ്മാര്‍ 4,14 വയസ്സുളള ആണ്‍ കുട്ടികള്‍, അജാനൂര്‍ പഞ്ചായത്തിലെ 24 കാരന്‍, പളളിക്കര പഞ്ചായത്തിലെ 38 കാരന്‍
കാറഡുക്ക പഞ്ചായത്തിലെ 8 മാസം പ്രായമുളള പെണ്‍കുട്ടി,ബദിയഡുക്ക പഞ്ചായത്തിലെ 27 കാരി,തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 22, 25, 23, 34, 32 വയസുളള പുരുഷന്‍മ്മാര്‍, കുമ്പള പഞ്ചായത്തിലെ 30, 30, 23, 57,28,23,34,62 വയസുളള സ്ത്രീകള്‍, 54, 24,31, 37 വയസുളള പുരുഷന്‍മ്മാര്‍
കിനാനൂര്‍- കരിന്തളം പഞ്ചായത്തിലെ 68 കാരന്‍ 55 കാരി,ചെമ്മനാട് പഞ്ചായത്തിലെ 28 കാരന്‍,ചെങ്കള പഞ്ചായത്തിലെ 80 കാരി.

വിദേശത്തു നിന്നും വന്നവര്‍-കുമ്പള പഞ്ചായത്തിലെ 31 കാരന്‍ (ഒമാന്‍)
കാസര്‍കോട് നഗരസഭയിലെ 23 കാരി ( സൗദി അറേബ്യ), 37, 43 ,വയസുളള പുരുഷന്‍മ്മാര്‍( യു എ ഇ) 42, 37,25,50 വയസ്സുളള പുരുഷന്‍മ്മാര്‍(ദുബായ്) 30 കാരന്‍ (ഷാര്‍ജ)
കുറ്റിക്കോല്‍ പഞ്ചായത്തിലെ 30 കാരന്‍ ( ഖത്തര്‍)മധൂര്‍ പഞ്ചായത്തിലെ 40 കാരന്‍ ( അബുദാബി)മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ 25 കാരന്‍( ദുബായ്)
പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ 37 കാരന്‍ (ദുബായ്) 30 കാരന്‍( ബഹറിന്‍)
കാഞ്ഞങ്ങാട് നഗര സഭയിലെ 55 കാരന്‍( ദുബായ് )

995 പേര്‍ സ്ഥാപന നിരീക്ഷണത്തിലും 2805 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുമായി ജില്ലയില്‍ 3800 പേരാണ് നിരീക്ഷണത്തിലുള്ളത്. സെന്റിനെന്റല്‍ സര്‍വ്വേ അടക്കം 473 പേരുടെ സാമ്പിള്‍ പുതുതായി പരിശോധനയ്ക്ക് അയച്ചു. 404 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 520 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു. 68 പേരെ പുതുതായി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

പാലക്കാട് 18 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്; ഇന്ന് ആകെ 49 പേർക്ക് രോഗംപാലക്കാട് 18 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്; ഇന്ന് ആകെ 49 പേർക്ക് രോഗം

മാനവവിഭവശേഷി വകുപ്പിന്റെ പേര് മാറ്റി മോദി സർക്കാർ; മാറ്റിയത് രാജീവ് ഗാന്ധി നിർദ്ദേശിച്ച പേര്മാനവവിഭവശേഷി വകുപ്പിന്റെ പേര് മാറ്റി മോദി സർക്കാർ; മാറ്റിയത് രാജീവ് ഗാന്ധി നിർദ്ദേശിച്ച പേര്

'#PinarayiMustResign'; പിണറായിയുടെ രാജി ആവശ്യപ്പെട്ട് ട്വിറ്ററിൽ ട്രെന്റിങ്ങ് ആയി ഹാഷ് ടാഗ്'#PinarayiMustResign'; പിണറായിയുടെ രാജി ആവശ്യപ്പെട്ട് ട്വിറ്ററിൽ ട്രെന്റിങ്ങ് ആയി ഹാഷ് ടാഗ്

English summary
49 Covid Cases Confirmed In Kasargod Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X