Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർഗോഡ് ഇന്ന് 35 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്; ആകെ രോഗം 49 പേർക്ക്

കാസർഗോഡ്; ജില്ലയില്‍ 49 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ഒരാള്‍ അടക്കം 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ ഇതരസംസ്ഥാനത്ത് നിന്നും ഒമ്പത് പേര്‍ വിദേശത്ത് നിന്നും വന്നതാണ്.വീടുകളില്‍ 3860 പേരും സ്ഥാപനങ്ങളില്‍ 1311 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5171 പേരാണ്. പുതിയതായി 264 പേരെ കൂടി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

pti19-05-2020-000083b-1589955438-1597325929.jpg -Properties Alignment

കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക

മഞ്ചേശ്വരം പഞ്ചായത്തിലെ 34 കാരി

ഉറവിടം ലഭ്യമല്ലാത്ത ആള്‍

മധൂര്‍ പഞ്ചായത്തിലെ 47 കാരന്‍

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

അജാനൂര്‍ പഞ്ചായത്തിലെ 22 കാരന്‍, 76 കാരി
ചെമ്മനാട് പഞ്ചായത്തിലെ 25, 48 വയസുള്ള പുരുഷന്മാര്‍
കാസര്‍കോട് നഗരസഭയിലെ 51, 49 വയസുള്ള പുരുഷന്മാര്‍, 10,12 വയസുള്ള കുട്ടികള്‍, 18 കാരി
നീലേശ്വരം നഗരസഭയിലെ 33 കാരന്‍
ബേഡഡുക്ക പഞ്ചായത്തിലെ 67 കാരന്‍
ഉദുമ പഞ്ചായത്തിലെ 48,18, 62, 29 വയസുള്ള പുരുഷന്മാര്‍, 13, 16 വയസുള്ള കുട്ടികള്‍, 58 കാരി
മടിക്കൈ പഞ്ചായത്തിലെ 30 കാരി
ചെമ്മനാട് പഞ്ചായത്തിലെ 63 കാരന്‍, 17 കാരി
മഞ്ചേശ്വരം പഞ്ചായത്തിലെ 37, 24 വയസുള്ള സത്രീകള്‍, 49 കാരന്‍
മംഗല്‍പാടി പഞ്ചായത്തിലെ 38 കാരി, 58 കാരന്‍
പടന്ന പഞ്ചായത്തിലെ 56 കാരി
കുംബഡാജെ പഞ്ചായത്തിലെ 34 കാരി
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 37 കാരന്‍
കാഞ്ഞങ്ങാട് നഗരസഭയിലെ 27 കാരന്‍
പള്ളിക്കര പഞ്ചായത്തിലെ 25 കാരന്‍

ഇതരസംസ്ഥാനം
മധൂര്‍ പഞ്ചായത്തിലെ 31, 21 വയസുള്ള പുരുഷന്മാര്‍ (ഇരുവരും ഉത്തര്‍പ്രദേശ്), 29 കാരി (കര്‍ണ്ണാട)
മഞ്ചേശ്വരം പഞ്ചായത്തിലെ 31 കാരന്‍ (കര്‍ണ്ണാടക)
ചെറുവത്തൂര്‍ പഞ്ചായത്തിലെ 31 കാരന്‍ (ബംഗളൂരു), 30 കാരന്‍ (മഹാരാഷ്ട്ര)

വിദേശം

ഉദുമ പഞ്ചായത്തിലെ 47,43, 42, 52, 47 വയസുള്ള പുരുഷന്മാര്‍ (എല്ലാവരും ദുബായ്), 30 കാരന്‍ (ബഹ്‌റിന്‍), 26 കാരി (അബുദാബി)
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 32 കാരന്‍ (യു എ ഇ)
പള്ളിക്കര പഞ്ചായത്തിലെ 28 കാരന്‍ (യു എ ഇ)

സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 986 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 898 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 238 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 51 പേരെ ഡിസ്ചാര്‍ജ് ചെയ്തു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+