കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർഗോഡ് 47 പേർക്ക് സമ്പർക്കത്തിലൂടെ കാസർഗോഡ് കൊവിഡ്; ഉറവിടം അറിയാത്ത 8 കേസുകൾ!! ആകെ 52 പേർക്ക് രോഗം

Google Oneindia Malayalam News

കാസർഗോഡ്; ജില്ലയില്‍ 52 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത എട്ട് പേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ 47 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് വന്ന രണ്ട്‌പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്ന് വന്ന മൂന്നു പേര്‍ക്കും ഇന്ന് കോവിഡ് പോസിറ്റീവായി.

സമ്പര്‍ക്കം

കുറ്റിക്കോല്‍ പഞ്ചായത്തിലെ 25 കാരന്‍, ചെങ്കള പഞ്ചായത്തിലെ 33 കാരന്‍, 12 വയസുള്ള ആണ്‍കുട്ടി, കാസര്‍കോട് നഗരസഭയിലെ 63 , 18, 28, 49, 21 വയസുള്ള പുരുഷന്മാര്‍ 44, 19, 34, 21 വയസുള്ള സ്ത്രീകള്‍, ബെള്ളൂര്‍ പഞ്ചായത്തിലെ 30 കാരി, നീലേശ്വരം നഗരസഭയിലെ 31 കാരന്‍, കള്ളാര്‍ പഞ്ചായത്തിലെ 24 കാരന്‍
മടിക്കൈ പഞ്ചായത്തിലെ 25 കാരന്‍, കുമ്പള പഞ്ചായത്തിലെ 9, 15 വയസുള്ള കുട്ടികള്‍ , 19, 52, 43, 45, 52, 30 വയസുള്ള പുരുഷന്മാര്‍, 29 കാരി, മംഗല്‍പാടി പഞ്ചായത്തിലെ 52, 29 വയസുള്ള പുരുഷന്മാര്‍, പുത്തിഗെ പഞ്ചായത്തിലെ 26,20,45,34, സ്ത്രീകള്‍, 1,9 വയസുള്ള കൂട്ടികള്‍, വോര്‍ക്കാടി പഞ്ചായത്തിലെ 45 കാരന്‍, 35 കാരി, പൈവളിഗെ പഞ്ചായത്തിലെ 20 കാരന്‍, പള്ളിക്കര 11 വയസുള്ള കുട്ടി, 26 കാരന്‍, കുംബംഡാജെ പഞ്ചായത്തിലെ 48കാരി.

coronavirus

ഉറവിടമറിയാത്തവര്‍

കുംബംഡാജെ പഞ്ചായത്തിലെ 52 കാരന്‍, മംഗല്‍പാടി പഞ്ചായത്തിലെ 73 കാരി, 22, 66,45 വയസുള്ള പുരുഷന്മാര്‍, പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 30 കാരന്‍, കാസര്‍കോട് നഗരസഭയിലെ 22 കാരന്‍, പള്ളിക്കര പഞ്ചായത്തിലെ 62 കാരന്‍

വിദേശം
കള്ളാര്‍ പഞ്ചായത്തിലെ 28 കാരി (സൗദി)
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 45 കാരന്‍ (ബഹറിന്‍)

ഇതരസംസ്ഥാനം
മംഗല്‍പാടി പഞ്ചായത്തിലെ 60 കാരന്‍ (കര്‍ണ്ണാടക), 43 കാരന്‍ (ഡെല്‍ഹി)
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 22 കാരി (കര്‍ണ്ണാടക).

 കേരളത്തിൽ മഴ കനക്കും; ഓഗസ്റ്റ് 3 നും 4 നും സംസ്ഥാനത്ത് യെല്ലോ അലർട്ട് കേരളത്തിൽ മഴ കനക്കും; ഓഗസ്റ്റ് 3 നും 4 നും സംസ്ഥാനത്ത് യെല്ലോ അലർട്ട്

'രാഹുൽ ഗാന്ധി കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക്?'; സോഷ്യൽ മീഡിയയിൽ വൻ പ്രചരണം, പിന്നിൽ'രാഹുൽ ഗാന്ധി കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക്?'; സോഷ്യൽ മീഡിയയിൽ വൻ പ്രചരണം, പിന്നിൽ

English summary
52 New Covid Cases Reported In Kasargod Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X