കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർഗോഡ് ഇന്ന് 79 പേർക്ക് കൊവിഡ്; 72 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

Google Oneindia Malayalam News

കാസർഗോഡ്; ജില്ലയില്‍ 79 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത അഞ്ചുപേരുള്‍പ്പെടെ 72 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. നാല് പേര്‍ വിദേശത്തും മൂന്ന് പേര് ഇതര സംസ്ഥാനത്തു നിന്നുമാണ് എത്തിയത്. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ് (കാഞ്ഞങ്ങാട് നഗരസഭയിലെ 32 കാരന്‍).
ഉറവിടമറിയാത്ത അഞ്ച് കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. വലിയപറമ്പ പഞ്ചായത്തിലെ 33 കാരി, കാഞ്ഞങ്ങാട് നഗരസഭയിലെ 37 കാരന്‍, കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 34 കാരി, പൈവളിഗെ പഞ്ചായത്തിലെ ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞ്, പള്ളിക്കര പഞ്ചായത്തിലെ 15 വയസുള്ള പെണ്‍കുട്ടി എന്നിവരുടെ ഉറവിടമാണ് ലഭ്യമല്ലാത്തത്.

1580277513

സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചവര്‍

വലിയപ്പറമ്പ പഞ്ചായത്തിലെ 33 കാരി
മടിക്കൈ പഞ്ചായത്തിലെ 57, 30,34, 40 വയസ്സുളള പുരുഷന്‍മ്മാര്‍
കാഞ്ഞങ്ങാട് പഞ്ചായത്ത് 37 കാരന്‍ ,26 കാരി
പളളിക്കര പഞ്ചായത്ത് 14, 19 വയസ്സുളള പുരുഷന്‍മ്മാര്‍
നീലേശ്വരം നഗരസഭയിലെ 37, 39 വയസ്സുളള പുരുഷന്‍മ്മാര്‍
ചെറുവത്തൂര്‍ പഞ്ചായത്തിലെ 45 കാരന്‍ ( ദുബായ്)
ചെറുവത്തൂര്‍ പഞ്ചായത്തിലെ 22 കാരി (ദുബായ്)
ചെമ്മനാട് പഞ്ചായത്തിലെ 27,40 വയസുള്ള സ്ത്രീകള്‍,10 വയസുകാരി, 30,13, 40 വയസുള്ള പുരുഷന്മാര്‍
ചെറുവത്തൂര്‍ പഞ്ചായത്തിലെ 27,20, 60,46,32,39,45, 59, വയസ്സുളള പുരുഷന്‍മ്മാര്‍, 26,45,20,25, വയസ്സുളള സ്ത്രീകള്‍
പിലിക്കോട് പഞ്ചായത്തിലെ 40 കാരി 50 കാരി
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 34 കാരി
കാസര്‍കോട് നഗരസഭയിലെ 21, 55, 51 വയസുള്ള പുരുഷന്മാര്‍, 24 കാരി
കുമ്പള പഞ്ചായത്തിലെ 33 കാരന്‍
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 11 കാരന്‍, 60 കാരന്‍
പൈവളിഗെ പഞ്ചായത്തിലെ 38 കാന്‍ ഏഴ് മാസം പ്രായമുളള പെണ്‍കുട്ടി
ഉദുമ പഞ്ചായത്തിലെ 70,16,16, 47,17 വയസ്സുളള പുരുഷന്‍മ്മാര്‍ 19,34, 50, 16,37 വയസ്സുളള സ്ത്രീകള്‍
ബദിയഡുക്ക പഞ്ചായത്തിലെ 45, 42വയസുള്ള പുരുഷന്മാര്‍
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 35 കാരന്‍
മഞ്ചേശ്വരം പഞ്ചായത്തിലെ 63, 27, 60 വയസുള്ള പുരുഷന്മാര്‍, 15 കാരി
അജാനൂര്‍ പഞ്ചായത്തിലെ 48 കാരന്‍, 21 കാരി
പള്ളിക്കര പഞ്ചായത്തിലെ 17 കാരന്‍, 15 കാരി
വെസ്റ്റ് എളേരി പഞ്ചായത്തിലെ 32 കാരന്‍
മധൂര്‍ പഞ്ചായത്തിലെ 34,28, 65 വയസുള്ള പുരുഷന്മാര്‍, 50 കാരി
കുമ്പള പഞ്ചായത്തിലെ 12, ഒന്ന, അഞ്ച് വയസുള്ള കുട്ടികള്‍, 29 കാരി
വോര്‍ക്കാടി പഞ്ചായത്തിലെ 37 കാരി

ഇതര സംസ്ഥാനം
ചെറുവത്തൂര്‍ പഞ്ചായത്തിലെ 25 കാരന്‍ (ആന്ധ്രപ്രദേശ്)
പള്ളിക്കര പഞ്ചായത്തിലെ 30 കാരന്‍ (ജമ്മൂകാശ്മീര്‍)
നീലേശ്വരം നഗരസഭയിലെ 33കാരന്‍ (രാജസ്ഥാന്‍)

വിദേശം
ചെറുവത്തൂര്‍ പഞ്ചായത്തിലെ 45 കാരി, 22 കാരി (ദുബായ്)
മംഗല്‍പാടി പഞ്ചായത്തിലെ 49 കാരന്‍ (സൗദി അറേമ്പ്യ)
അജാനൂര്‍ പഞ്ചായത്തിലെ 31 കാരന്‍ (യു എ ഇ)

വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന കാസര്‍കോട് ജില്ലക്കാരായ 29 പേര്‍ക്ക് രോഗം ഭേദമായി.
നീലേശ്വരം- ഒന്ന്, ഉദുമ- 13, കാസര്‍കോട്- 3, പളളിക്കര- അഞ്ച്, ചെങ്കള- നാല്, ചെമ്മനാട്- 3 പേര്‍ എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ രോഗവിമുക്തരായവരുടെ കണക്ക്.
നിലവില്‍ ജില്ലയില്‍ ചികിത്സയില്‍ ഉള്ളത് 1106 പേരാണ്. വീടുകളിലും സ്ഥാപനങ്ങളിലുമായി 5145 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.സെന്റിനല്‍ സര്‍വ്വേയടക്കം 725 പേരുടെ സാമ്പിളുകള്‍ പുതുതായി പരിശോധനയ്ക്ക് അയച്ചു.1137 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

കോൺഗ്രസിന് വൻ ബൂസ്റ്റ്; തുണച്ച് സുപ്രീം കോടതി!! ബിഎസ്പി എംഎൽഎമാരുടെ അയോഗ്യതയിൽ ഇടപെടില്ലകോൺഗ്രസിന് വൻ ബൂസ്റ്റ്; തുണച്ച് സുപ്രീം കോടതി!! ബിഎസ്പി എംഎൽഎമാരുടെ അയോഗ്യതയിൽ ഇടപെടില്ല

വെർച്വൽ ഹിയറിങ്ങിനെ ഹൈക്കോടതി അഭിഭാഷകന്റെ ഹുക്ക വലി; വീഡിയോ വൻ വൈറൽവെർച്വൽ ഹിയറിങ്ങിനെ ഹൈക്കോടതി അഭിഭാഷകന്റെ ഹുക്ക വലി; വീഡിയോ വൻ വൈറൽ

English summary
79 Covid Cases Confirmed In kasargod Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X