Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർഗോഡ് കൊവിഡ് കേസുകൾ കൂടുന്നു; ഇന്ന് 9 പേർക്ക് കൊവിഡ്; വിദേശത്ത് നിന്നെത്തിയ 5 പേർക്ക് രോഗം

കാസർഗോഡ്; ജില്ലയിൽ ഇന്ന് ഒമ്പത് പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു .ഇതിൽ ഏഴ് പേർ വിദേശത്ത് നിന്ന് വന്നവരും രണ്ട് പേർ മുബൈയിൽ നിന്ന് വന്നവരുമാണ്. രോഗികളുടെ വിവരങ്ങൾ ഇങ്ങനെ

വിദേശത്ത് നിന്ന് വന്നവർ

ജൂൺ 7 ന് ഖത്തറിൽ നിന്ന് വന്ന 30 വയസുള്ള ഉദുമ സ്വദേശി, മെയ് 30 ന് കുവൈത്തിൽ നിന്ന് വന്ന 33 വയസുള്ള ചെറുവത്തൂർ സ്വദേശി, മെയ് 29 ന് ദുബായിൽ നിന്നെത്തിയ 51 വയസുള്ള പള്ളിക്കര സ്വദേശി, മെയ് 26ന് ദുബായിൽ നിന്നെത്തിയ 30 വയസുള്ള കാറഡുക്ക സ്വദേശിനി, ജൂൺ 11 ന് കുവൈത്തിൽ നിന്നെത്തിയ 45 വയസുള്ള കരിന്തളം സ്വദേശി, മെയ് 30ന് ദുബായിൽ നിന്നെത്തിയ 26 വയസുള്ള ചെങ്കള സ്വദേശിനി,മെയ് 30ന് കുവൈത്തിൽ നിന്നെത്തിയ 62 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി എന്നിവർക്കാണ് കോവിഡ് പോസിറ്റീവായത്.

 corona34-1

മഹാരാഷ്ട്രയിൽ നിന്ന് വന്നവർ_

മെയ് 26ന് ട്രെയിനിന് വന്ന 31 വയസുള്ള കാറഡുക്ക സ്വദേശി, ജൂൺ നാലിന് ട്രെയിനിന് വന്ന 47 വയസുള്ള കുമ്പള സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

അതിനിടെ സംസ്ഥാനത്ത് ഇന്ന് 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും കണ്ണൂര്‍ ജില്ലയിൽ 14 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്കും, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ 9 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ 8 പേര്‍ക്കും എറണാകുളം ജില്ലയില്‍ 7 പേര്‍ക്കും ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും പത്തനംതിട്ട, കോട്ടയം, വയനാട്, ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.ചികിത്സയിലായിരുന്ന 46 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.1342 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1045 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Recommended Video

cmsvideo
    ഇന്ധനവില വർദ്ധനവില്‍ പാലക്കാട് യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+