Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസര്‍കോഡ് ഇന്ന് 91 കൊവിഡ് കേസുകൾ!! 82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ!! 4936 പേർ നീരീക്ഷണത്തിൽ

കാസര്‍കോഡ്; ജില്ലയില്‍ ഇന്ന് 91 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 2 വിദേശത്ത് നിന്നും 7 പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു. 156 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

വീടുകളില്‍ 3729 പേരും സ്ഥാപനങ്ങളില്‍ 1207 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4936 പേരാണ്. പുതിയതായി 220 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 909 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 610 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 403 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 183 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 94 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

covid

*തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:*

ഉദുമ - അഞ്ച്
ചെമ്മനാട് - നാല്
കാസര്‍കോട്- 13
മധൂര്‍ - നാല്
കയ്യൂര്‍ ചീമേനി- മൂന്ന്

മീഞ്ച - മൂന്ന്
കുംമ്പഡാജെ - മൂന്ന്
കുമ്പള - ഒന്ന്

മഞ്ചേശ്വരം - ഒന്ന്
മംഗല്‍പാടി - ഒന്ന്
ചെറുവത്തൂര്‍ - ഒന്ന്
പുത്തിഗെ - ഒന്ന്
പുല്ലൂര്‍ പെരിയ - ഒമ്പത്
തൃക്കരിപ്പൂര്‍ - ഒന്ന്
നീലേശ്വരം - 10
കാഞ്ഞങ്ങാട് - 17
പളളിക്കര - ഒന്ന്
മടിക്കൈ - മൂന്ന്
പിലിക്കോട് - രണ്ട്
കിനാനൂര്‍ കരിന്തളം - ഒന്ന്
കോടോം ബേളൂര്‍ - ഒന്ന്
ബദിയഡുക്ക- ഒന്ന്
മുളിയാര്‍- ഒന്ന് *മറ്റു ജില്ലകൾ* വെങ്ങാന്നൂര്‍ - (തിരുവനന്തപുരം) ഒന്ന് കൂരപ്പാറ (കോട്ടയം - ) ഒന്ന് കതിരൂര്‍ - ഒന്ന് (കണ്ണൂർ)
കാങ്കോല്‍ ആലപടമ്പ) - ഒന്ന് (കണ്ണൂർ)

രോഗം ഭേദമായവരുടെ തദ്ദേശ സ്വയം ഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്

തൃക്കരിപ്പൂർ പഞ്ചായത്ത് - നാല്
പുലൂർ പെരിയ പഞ്ചായത്ത് - ഒന്ന്
കാഞ്ഞങ്ങാട് നഗരസഭ- നാല്
ചെമ്മനാട് പഞ്ചായത്ത്‌ - 11
പള്ളിക്കര പഞ്ചായത്ത്‌ - ഏഴ്
മടികൈ പഞ്ചായത്ത്‌ - മൂന്ന്
വെസ്റ്റ് എളേരി പഞ്ചായത്ത്‌ - ഒന്ന്
ബദിയഡുക്ക പഞ്ചായത്ത്‌ - മൂന്ന്
ചെറുവത്തൂർ പഞ്ചായത്ത്‌ - എട്ട്
കരിവെള്ളൂർ - ഒന്ന്
കുമ്പള - ഒന്ന്
പുത്തിഗെ പഞ്ചായത്ത് - രണ്ട്
കാസർഗോഡ് നഗരസഭാ - 29
ബളാൽ പഞ്ചായത്ത്‌ - രണ്ട്
കള്ളാർ പഞ്ചായത്ത്‌ - ഒന്ന്
മംഗൽപാടി പഞ്ചായത്ത്‌ - ഏഴ്
മഞ്ചേശ്വരം പഞ്ചായത്ത്‌ - ഏഴ്
മൊഗ്രാൽ പുത്തൂർ - രണ്ട്
കാറഡുക്ക പഞ്ചായത്ത്‌ - ഒന്ന്
ഉദുമ പഞ്ചായത്ത്‌ - 42
അജാനൂർ പഞ്ചായത്ത്‌ - ഏഴ്
ചെങ്കള പഞ്ചായത്ത്‌ - നാല്
കിനാനൂർ കരിന്തളം - രണ്ട്
കോടോം ബേളൂർ പഞ്ചായത്ത്‌ - നാല്
മുളിയാർ പഞ്ചായത്ത്‌ - ഒന്ന്
പിലിക്കോട് പഞ്ചായത്ത്‌ - ഒന്ന്

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തര്‍

കാസര്‍കോട് നഗരസഭയിലെ 35 കാരി
ഉദുമ പഞ്ചായത്തിലെ 51 കാരി
മുളിയാര്‍ പഞ്ചായത്തിലെ 38 കാരി

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

ചെമ്മനാട് പഞ്ചായത്തിലെ 50 കാരന്‍
കാസര്‍കോട് നഗരസഭയിലെ 36, 28, വയസ്സുളള സ്ത്രീകള്‍ 46, 55, 32, 30, 43, 22, 25, വയസ്സുളള പുരുഷന്‍മ്മാര്‍ 2, 4, 8 വയസ്സുളള കുട്ടികള്‍
മധൂര്‍ പഞ്ചായത്തിലെ 53, 25 വയസ്സുളള പുരുഷന്‍മ്മാര്‍ 8 വയസ്സുളള കുട്ടി 29 കാരി
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 48, 20 വയസ്സുളള പുരുഷന്‍മ്മാര്‍ 85, 41, 57, 30, 40 വയസ്സുളള സ്ത്രീകള്‍ 8, 12 വയസ്സുളള കുട്ടികള്‍
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 30, 31, 25 വയസ്സുളള പുരുന്‍മ്മാര്‍
മീഞ്ച പഞ്ചായത്തിലെ 11, 8 വയസ്സുളള കുട്ടികള്‍ 38 കാരി
കുമ്പഡാജെ പഞ്ചായത്തിലെ 7 വയസ്സുളള കുട്ടി 31 കാരി 35 കാരന്‍
മഞ്ചേശ്വരം പഞ്ചായത്തിലെ 49 കാരന്‍
മംഗല്‍പാടി പഞ്ചായത്തിലെ 73 കാരന്‍
ചെറുവത്തൂര്‍ പഞ്ചായത്തിലെ 68 കാരന്‍
പുത്തിഗെ പഞ്ചായത്തിലെ 17 വയസ്സുളള കുട്ടി
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 5 വയസ്സുളള കുട്ടി
നീലേശ്വരം നഗരസഭയിലെ 66 , 37, 37, 33, 29, 47, വയസ്സുളള പുരുഷന്‍മ്മാര്‍ 32 , 42 വയസ്സുളള സ്ത്രീകള്‍
കാഞ്ഞങ്ങാട് നഗരസഭയിലെ 46, 58, 57, 60, 28, 33, 21, 28, വയസ്സുളള സ്ത്രീകള്‍ 52, 37, 35, 31, 40, 36, 32 വയസ്സുളള പുരുഷന്‍മ്മാര്‍
പളളിക്കര പഞ്ചായത്തിലെ 75 വയസ്സുളള സ്ത്രീകള്‍
മടിക്കൈ പഞ്ചായത്തിലെ 29, 38 വയസ്സുളള പുരുഷന്‍മ്മാര്‍
പിലിക്കോട് പഞ്ചായത്തിലെ 37 കാരന്‍ 61 കാരി
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 29 കാരി
ചെമ്മനാട് പഞ്ചായത്തിലെ 24, 39 വയസ്സുളള സ്ത്രീകള്‍ 68 കാരന്‍
ഉദുമ പഞ്ചായത്തിലെ 19 , 46 വയസ്സുളള സ്ത്രീകള്‍ 55 കാരന്‍
കോടോംബെളൂര്‍ പഞ്ചായത്തിലെ 35 കാരന്‍

കണ്ണൂര്‍ ജില്ലയിലെ കതിരൂരിലെ 24 കാരന്‍
കണ്ണൂര്‍ കാങ്കോല്‍ ആലപ്പടമ്പയിലെ 27 കാരന്‍
കണ്ണൂര്‍ വെങ്ങന്നൂരിലെ 32 കാരന്‍
കണ്ണൂര്‍ കൂരപ്പാറയിലെ 24 കാരി

വിദേശം
നീലേശ്വരം നഗരസഭയിലെ 11 കാരി
ഉദുമ പഞ്ചായത്തിലെ 18 കാരന്‍

ഇതര സംസ്ഥാനം

കാഞ്ഞങ്ങാട് നഗരസഭയിലെ 33 കാരന്‍ ( ശ്രീനഗര്‍) 32 കാരന്‍ , 25 കാരി (രണ്ടു പേരും വീരാജ്‌പേട്ട്)
മടിക്കൈ പഞ്ചായത്തിലെ 22 കാരന്‍ ( രാജസ്ഥാന്‍)
നീലേശ്വരം നഗരസഭയിലെ 52 കാരന്‍ ( ബംഗളൂരു)
ബദിയഡുക്ക പഞ്ചായത്തിലെ 22 കാരി ( മംഗലാപുരം)
കുമ്പള പഞ്ചായത്തിലെ 21 കാരന്‍ ( ബംഗളൂരു)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+