കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴ കനക്കുന്നു; കാസർഗോഡ് കോട്ടക്കുന്ന് ഉരുൾപൊട്ടി!! മൂന്ന് വീടുകൾ അപകടാവസ്ഥയിൽ

Google Oneindia Malayalam News

കാസർഗോഡ്; മഴ കനത്തതോടെ കാസർഗോഡ് കോട്ടക്കുന്നിൽ ഉരുൾപ്പൊട്ടി.കല്ലും ചെളിയും റോഡിൽ വന്ന് നിറഞ്ഞതോടെ ബളാൽ രാജപുരം റോഡിയെ ഗതാഗതം പൂർണമായി തടസപ്പെട്ടു. ആളപായില്ല. മൂന്ന് കുടുംബങ്ങളോട് മാറി താമസിക്കാൻ ആവശ്യപ്പെട്ടിട്ടതായി വെള്ളരിക്കുണ്ട് തഹസിൽദാർ നിർദ്ദേശം നൽകി. അതേസമയം ശനി, ഞായർ ദിവസങ്ങളിൽ കാസർഗോഡ് മഴ കനക്കുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ശക്തമായ മഴ തുടരുന്നതിനാൽ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങൾ ഉണ്ടാകുവാനും സാധ്യതയുണ്ട്. ഇത് മുന്നിൽ കൊണ്ടുകൊണ്ടുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

kasargod rain

2018, 2019 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

ഓന്തിനേയും കടിച്ച് വേദിയിലേക്ക് കയറി ചേര;എംഎൽഎയും നേതാക്കളും ഇറങ്ങിയോടിഓന്തിനേയും കടിച്ച് വേദിയിലേക്ക് കയറി ചേര;എംഎൽഎയും നേതാക്കളും ഇറങ്ങിയോടി

'റോബേർട്ട് വദ്ര മുതൽ ഡികെ ശിവകുമാർ വരെ.. അത് പക പോക്കൽ.. കേരളത്തിൽ വിശുദ്ധ പശുക്കൾ''റോബേർട്ട് വദ്ര മുതൽ ഡികെ ശിവകുമാർ വരെ.. അത് പക പോക്കൽ.. കേരളത്തിൽ വിശുദ്ധ പശുക്കൾ'

കെടി ജലീൽ ഇഡി നൽകിയ മൊഴി പുറത്ത്;ആകെയുളളത് 19 സെന്റ് വീടും സ്ഥലും,മതഗ്രന്ഥംവിതരണം ചെയ്തതിൽ തെറ്റില്ലകെടി ജലീൽ ഇഡി നൽകിയ മൊഴി പുറത്ത്;ആകെയുളളത് 19 സെന്റ് വീടും സ്ഥലും,മതഗ്രന്ഥംവിതരണം ചെയ്തതിൽ തെറ്റില്ല

ബിജെപിക്ക് ഒരുമുഴം മുൻപേ എറിഞ്ഞ് കോൺഗ്രസ്;തുടക്കം ബിജെപി തട്ടകത്തിൽ നിന്ന്,രണ്ടും കൽപ്പിച്ച് കമൽനാഥ്ബിജെപിക്ക് ഒരുമുഴം മുൻപേ എറിഞ്ഞ് കോൺഗ്രസ്;തുടക്കം ബിജെപി തട്ടകത്തിൽ നിന്ന്,രണ്ടും കൽപ്പിച്ച് കമൽനാഥ്

ശുചിത്വ പദവി കൈവരിച്ച് ധർമ്മടം; പദവി നേടുന്ന ആദ്യ മണ്ഡലംശുചിത്വ പദവി കൈവരിച്ച് ധർമ്മടം; പദവി നേടുന്ന ആദ്യ മണ്ഡലം

English summary
heavy rain hits kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X