ഏറ്റവും കൂടുതൽ പോളിംഗ് മഞ്ചേശ്വരത്ത്; ജില്ലയിൽ 74.91 ശതമാനം പോളിംഗ്
കാസർഗോഡ്; നിയമസഭാ തെരഞ്ഞെടുപ്പില്‍ രാത്രി 8.30 വരെ ജില്ലയില്‍ 74.91 ശതമാനം പോളിങ്. ആകെയുള്ള 1058337 വോട്ടര്‍മാരില്‍ 792837 പേര് വോട്ട് രേഖപ്പെടുത്തി. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ മഞ്ചേശ്വരത്താണ് ഏറ്റവും ഉയര്‍ന്ന പോളിങ് -76.81 ശതമാനം. കാസര്‍കോട് 70.87, ഉദുമ 75.56, കാഞ്ഞങ്ങാട് 74.35, തൃക്കരിപ്പൂര്‍ 76.77 എന്നിങ്ങനെയാണ് പോളിങ് രേഖപ്പെടുത്തിയത്. പുരുഷ വോട്ടര്‍മാരില്‍ 73 ശതമാനം (377356 പേര്) പേര് വോട്ടു രേഖപ്പെടുത്തി. സ്ത്രീ വോട്ടര്‍മാരില്‍ 76.73 ശതമാനവും (415479 പേര്) വോട്ട് രേഖപ്പെടുത്തി. ആകെയുള്ള ആറ് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരില്‍ രണ്ട് പേര് വോട്ടു രേഖപ്പെടുത്തി.

നിയമസഭാ മണ്ഡലം തിരിച്ചുള്ള കണക്ക് ചുവടെ ചേര്‍ക്കുന്നു. ( ആകെ വോട്ട് ചെയ്തവര്‍, ആകെ വോട്ട് ചെയ്ത പുരുഷ വോട്ടര്‍മാര്‍, സ്ത്രീ വോട്ടര്‍മാര്‍, ട്രാന്‍സ് ജെന്‍ഡേഴ്സ് വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍)
മഞ്ചേശ്വരം മണ്ഡലം
ആകെ വോട്ടുചെയ്തവര്‍- 76.81 %
പുരുഷ വോട്ടര്‍മാര്‍-73.09 %
സ്ത്രീ വോട്ടര്‍മാര്‍-80.55 %
ട്രാന്‍സ്ജെന്‍ഡേര്‍സ്-0
കാസര്‍കോട് മണ്ഡലം
ആകെ വോട്ടുചെയ്തവര്‍ -70.87 %
പുരുഷ വോട്ടര്‍മാര്‍-70.34 %
സ്ത്രീ വോട്ടര്‍മാര്‍-71.41 %
ട്രാന്‍സ്ജെന്‍ഡേര്‍സ്-0
ഉദുമ മണ്ഡലം
ആകെ വോട്ടുചെയ്തവര്‍- 75.56 %
പുരുഷ വോട്ടര്‍മാര്‍-72.46 %
സ്ത്രീ വോട്ടര്‍മാര്‍-78.52 %
ട്രാന്‍സ്ജെന്‍ഡേര്‍സ്-0
കാഞ്ഞങ്ങാട് മണ്ഡലം
ആകെ വോട്ടുചെയ്തവര്‍-74.35 %
പുരുഷ വോട്ടര്‍മാര്‍- 74.21 %
സ്ത്രീ വോട്ടര്‍മാര്‍- 74.47 %
ട്രാന്‍സ്ജെന്‍ഡേര്‍സ്-50 %
തൃക്കരിപ്പൂര്‍ മണ്ഡലം
ആകെ വോട്ടുചെയ്തവര്‍- 76.77%
പുരുഷ വോട്ടര്‍മാര്‍-74.93 %
സ്ത്രീ വോട്ടര്‍മാര്‍-78.43
ട്രാന്‍സ്ജെന്‍ഡേര്‍സ്-100 %
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications