ജ്വല്ലറി തട്ടിപ്പ് കേസ്;കമറുദ്ദീന്റെ ജാമ്യാപേക്ഷ തള്ളി കോടതി..കേസ് റദ്ദാക്കാനാകില്ലെന്ന് സർക്കാർ
കാസർഗോഡ്; ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീന്റെ ജാമ്യാപേക്ഷ തള്ളി കോടതി. കാസർഗോഡ് ഹൊസ്ദുർഗ് കോടതിയുടേതാണ് നടപടി. കമറുദ്ദീനെതിരായ കേസ് റദ്ദാക്കാൻ സാധിക്കില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
Comments
English summary
Jewelery fraud case; Court rejects MC Kamaruddin's bail plea: Govt says case cannot be dismissed