ചെർക്കളം അബ്ദുല്ല അനുസ്മരണവും പ്രാർത്ഥനാ സദസ്സും: പരിപാടി കാസര്‍ഗോഡ്!
ആലൂർ: മതസാമുഹിക രാഷ്ട്രീയ രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന ചെർക്കളം അബ്ദുല്ലയുടെ വിയോഗത്തിൽ ആലൂർ ഹിദായത്തുൽ ഇസ്ലാം മദ്രസയുടെ ആഭിമുഖ്യത്തിൽ പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു ജമാഅത്ത് ജനറൽ സെക്രട്ടറി എ മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു സുന്നത്ത് ജമാഅത്തിന്റെ ആശയ ആദർശങ്ങൾ മുറുകെ പിടിച്ച് ജീവിച്ച വ്യക്തിത്വമായിരുന്നു ചെർക്കളം അബ്ദുല്ല എന്ന് അധ്യക്ഷ പ്രസംഗം നടത്തിക്കൊണ്ട് ജമാഅത്ത് പ്രസിഡണ്ട് എ.ടി അബൂബക്കർ ഹാജി പറഞ്ഞു സദർ മുഅല്ലിമും ജമാഅത്ത് ഖത്തീബുമായ മുഹമ്മദ് കുഞ്ഞി ഹനീഫി പ്രാർത്ഥനയും ഉദ്ഘാടനവും നിർവ്വഹിച്ചു.

അൽത്താഫ് ഹിമമി, സവാദ് നിസാമി, അബ്ദുൾ ഖാദർ മുസ്ല്യാർ, എ.കെ അബ്ബാസ്, അബ്ദുല്ല ആലൂർ, അസീസ് എം.എ, ബഷീർ മീത്തൽ, മഷൂദ് മിത്തൽ, മുഹമ്മദ് ഫോറൈൻ, അടുക്കത്തിൽ അബ്ദുല്ല, ബീരാൻ അഹ്മദ്, സൈനുദ്ധീൻ ടി.എ, മൂലയിൽ അഹ്മദ്, റസ്സാഖ് മീത്തൽ തുടങ്ങിയവർ സംബന്ധിച്ചു.












Click it and Unblock the Notifications