കാസർഗോഡ് സ്കൂൾ ബസ് മറിഞ്ഞു; മുപ്പതോളം കുട്ടികൾക്ക് പരിക്ക്
കാസർഗോഡ്; സ്കൂൾ ബസ് മറിഞ്ഞുണ്ടായ അപകടം. ചാലയിലാണ് സംഭവം. ബദിരയിലെ പിടിഎം എയുപി സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. മുപ്പതോളം കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.
അപകടത്തിൽ ബസിന്റെ മുന്‍വശം പൂർണമായും തകർന്നിട്ടുണ്ട്. ബ്രേക്ക് പോയതാകാം അപകടത്തിന് കാരണമെന്നാണ് വിലയിരുത്തൽ. നാട്ടുകാരുടേയും അധികൃതകുടേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിച്ചിട്ടുണ്ട്.ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

updating................












Click it and Unblock the Notifications