Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർഗോഡ് സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; 5 മരണം

കാസർകോട്∙ സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. ഓട്ടോ ഡ്രൈവറും യാത്രക്കാരായ നാല് സ്ത്രീകളുമാണ് മരിച്ചത്. ബദിയടുക്ക പള്ളത്തടുക്കയിലാണ് അപകടം നടന്നത്. അപകടത്തിൽ ഓട്ടോറിക്ഷയുടെ ഒരുഭാഗം പൂർണമായും തകർന്നു.

സ്കൂൾ ബസ് കുട്ടികളെ വീടുകളിൽ ഇറക്കി തിരിച്ചുവരുമ്പോഴാണ് അപകടം നടന്നത്. ബസിൽ കുട്ടികൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവാക്കാനായി.

accidentdeath
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+