കാസർഗോഡ് കുത്തനെ ഉയർന്ന് പോളിംഗ്.. പ്രതീക്ഷയോടെ മൂന്ന് മുന്നണികളും
കാസർഗോഡ്; തദ്ദേശ തിരഞ്ഞെടുപ്പിൽ കാസർഗോഡ് ജില്ലയിൽ മികച്ച പോളിംഗ്. വൈകീട്ട് 6,30 വരെ 76.69 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.1048645 വോട്ടർമാരിൽ 804256 പേരും വോട്ട് ചെയ്തു.തുടക്കത്തിൽ മന്ദഗതിയിലായിരുന്നു വോട്ടിംഗ് എങ്കിലും പിന്നീട് വോട്ടർമാരുടെ നീണ്ട നിരയായിരുന്നു ബൂത്തുകളിൽ ഉണ്ടായത്. ഏറ്റവും ഒടുവിലായി ലഭിച്ച വിവരം അനുസരിച്ചുള്ള കണക്കുകൾ ഇങ്ങനെ

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്: 76.87%
ഉദുമ: 73.75
പള്ളിക്കര: 72.23
അജാനൂർ: 75.89
പുല്ലൂർ-പെരിയ: 82.14
മടിക്കൈ: 87.16
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്: 80.74%
കുമ്പടാജെ: 74.9
ബെള്ളൂർ: 85.65
കാറഡുക്ക: 80.06
മുളിയാർ: 77.31
ദേലമ്പാടി: 79.46
ബേഡഡുക്ക: 81.98
കുറ്റിക്കോൽ: 86.19
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്: 81.5%
കയ്യൂർ-ചീമേനി: 85.59
ചെറുവത്തൂർ: 81.33
വലിയപറമ്പ: 85.29
പടന്ന: 79.73
പിലിക്കോട്: 87.74
തൃക്കരിപ്പൂർ: 74.71
പരപ്പ ബ്ലോക്ക് പഞ്ചായത്ത്: 80.17%
കോടോം-ബേളൂർ: 76.12
കള്ളാർ: 79.63
പനത്തടി: 81.98
ബളാൽ: 78.79
കിനാനൂർ-കരിന്തളം: 84.35
വെസ്റ്റ് എളേരി: 81.36
ഈസ്റ്റ് എളേരി: 79.78
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്: 73.08%
മഞ്ചേശ്വരം: 68.83
വോർക്കാടി: 75.52
മീഞ്ച: 77.26
മംഗൽപാടി: 66.87
പൈവളികെ: 76.54
പുത്തിഗെ: 75.78
എൻമകജെ: 78.53
കാസർകോട് ബ്ലോക്ക് പഞ്ചായത്ത്: 72.32%
കുമ്പള: 70.49
ബദിയഡുക്ക: 71.82
മൊഗ്രാൽപുത്തൂർ: 74.64
മധൂർ: 71.21
ചെമ്മനാട്: 73.86
ചെങ്കള: 72.54
നഗരസഭ
1. കാഞ്ഞങ്ങാട്: 77.21
2. കാസർകോട്: 70.01
3. നീലേശ്വരം: 80.12












Click it and Unblock the Notifications