കാസര്‍കോട്ടെ മദ്യം കൊടുത്ത് കൊല; പ്രതിക്ക് ആറുവര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും
കാസര്‍കോട്: യുവാവിനെ കഴുത്തില്‍ തൂവാല മുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി ആറ് വര്‍ഷം കഠിന തടവിനും ഒരുലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തെ മാവിലന്റെ മകന് കൃഷ്ണ (32)നെ കൊലപ്പെടുത്തിയ കേസിലെ പ്രതി ചട്ടഞ്ചാല്‍ മഹിനാബാദിലെ എം.കെ. നവാസിനെയാണ് (39) ജില്ലാ അഡീഷണല്‍ സെഷന്‍സ് (2) കോടതി ജഡ്ജി രാജന് തട്ടില്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം.

ബുധനാഴ്ചയാണ് യുവാവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 2013 മെയ് ഒന്നിന് വൈകിട്ടാണ് കൊല നടന്നത്. ചട്ടഞ്ചാല്‍ മഹിനാബാദിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ വെച്ച് നവാസ് കൃഷ്ണന്റെ കഴുത്തില്‍ തൂവാല മുറുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. പണമിടപാടു സംബന്ധിച്ച തര്‍ക്കമാണ് കൊലക്ക് കാരണമായത്. കേസില്‍ 31 സാക്ഷികളെ വിസ്തരിച്ചിരുന്നു. വിദ്യാനഗര്‍ പോലീസാണ് കേസന്ന്വേഷിച്ചത്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications