കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രഭാതസവാരിക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: പോലീസുകാരൻ അറസ്റ്റിൽ

Google Oneindia Malayalam News

കാസർഗോഡ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പോലീസുകാരൻ അറസ്റ്റിൽ. കാസർഗോഡ് ഡിസ്ട്രിക്ട് ഹെഡ് ക്വാട്ടേഴ്സിലെ സിവിൽ പോലീസ് ഓഫീസർ തിരുവനന്തപുരം സ്വദേശി ഗോഡ് വിനെയാണ് അറസ്റ്റ് ചെയ്തത്. വനിത എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പോലീസുകാരനെ അറസ്റ്റ് ചെയ്തത്.

ജോർജ്ജിന്റെ മുന്നണി പ്രവേശനം അറിയാൻ മണിക്കൂറുകൾ ബാക്കി; ഡിമാന്റ് 5 സീറ്റിലേക്ക്, പ്രാദേശിക എതിർപ്പിനോട് പുച്ഛംജോർജ്ജിന്റെ മുന്നണി പ്രവേശനം അറിയാൻ മണിക്കൂറുകൾ ബാക്കി; ഡിമാന്റ് 5 സീറ്റിലേക്ക്, പ്രാദേശിക എതിർപ്പിനോട് പുച്ഛം

arrested1-15952

പ്രഭാതസവാരിക്കിറങ്ങിയ 17കാരിയെ പോലീസുകാരൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. സംഭവത്തിൽ കാസർഗോഡ് വനിത പോലീസ് സ്റ്റേഷനിൽ സമർപ്പിച്ച ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തതോടെയായിരുന്നു പോലീസ് കുറ്റക്കാരനെ അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായ ഉദ്യോഗസ്ഥനെതിരെ വകുപ്പ് തലത്തിലും നടപടി സ്വീകരിക്കുമെന്നും പോലീസ് അധികൃതർ അറിയിച്ചിട്ടുണ്ട്.

ജോർജ്ജിന്റെ മുന്നണി പ്രവേശനം അറിയാൻ മണിക്കൂറുകൾ ബാക്കി; ഡിമാന്റ് 5 സീറ്റിലേക്ക്, പ്രാദേശിക എതിർപ്പിനോട് പുച്ഛംജോർജ്ജിന്റെ മുന്നണി പ്രവേശനം അറിയാൻ മണിക്കൂറുകൾ ബാക്കി; ഡിമാന്റ് 5 സീറ്റിലേക്ക്, പ്രാദേശിക എതിർപ്പിനോട് പുച്ഛം

 'പ്രളയ കാലത്തെ നിസ്വാര്‍ഥ സേവനം'; ടൊവിനോ തോമസ്‌ ഇനി സന്നദ്ധ സേനയുടെ അംബാസിഡര്‍ 'പ്രളയ കാലത്തെ നിസ്വാര്‍ഥ സേവനം'; ടൊവിനോ തോമസ്‌ ഇനി സന്നദ്ധ സേനയുടെ അംബാസിഡര്‍

മുസ്ലിം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം മുമ്പ് കിട്ടിയിട്ടുണ്ട്; കൂടുതല്‍ സീറ്റ് തേടുമെന്ന് മുനവ്വറലി തങ്ങള്‍മുസ്ലിം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം മുമ്പ് കിട്ടിയിട്ടുണ്ട്; കൂടുതല്‍ സീറ്റ് തേടുമെന്ന് മുനവ്വറലി തങ്ങള്‍

'രാഷ്ട്രീയക്കാരുടെ കുപ്പായം ചേരത്തില്ല; അത് ഫിറ്റല്ല എനിക്ക്'; ജസ്റ്റിസ് കെമാൽ പാഷ അന്ന് പറഞ്ഞത് ചർച്ചയാകുന്നു'രാഷ്ട്രീയക്കാരുടെ കുപ്പായം ചേരത്തില്ല; അത് ഫിറ്റല്ല എനിക്ക്'; ജസ്റ്റിസ് കെമാൽ പാഷ അന്ന് പറഞ്ഞത് ചർച്ചയാകുന്നു

English summary
Police official arrested in POCSO case in Kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X