കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഞ്ചേശ്വരത്ത് യുവാവിനെ ആൾക്കൂട്ടം കൊന്നത് അതിക്രൂരമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

  • By Desk
Google Oneindia Malayalam News

കാഞ്ഞങ്ങാട്: കാസർഗോഡ് ജില്ലയിൽ നടന്ന യുവാവിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് യുവാവിനെ അതിഭീകരമായി മാരകായുധങ്ങൾ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. യുവാവിൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നപ്പോഴാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. ക്രൂരമാ. മർദ്ദനത്തിനും മണിക്കുറുകളോള്ള പീഡനത്തിനും കൊല്ലപ്പെട്ടയാൾ ഇരയായിട്ടുണ്ടെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

 ജിഎസ്‌ടി നികുതി വിഹിതം സംസ്ഥാനങ്ങൾക്ക്‌ നൽകാനാവില്ലെന്ന കേന്ദ്ര തിരുമാനം തിരുത്തണം; സിപിഎം ജിഎസ്‌ടി നികുതി വിഹിതം സംസ്ഥാനങ്ങൾക്ക്‌ നൽകാനാവില്ലെന്ന കേന്ദ്ര തിരുമാനം തിരുത്തണം; സിപിഎം

ലഹരി മാഫിയകളുടെ തർക്കം

ലഹരി മാഫിയകളുടെ തർക്കം

മിയാപദവില്‍ കഴിഞ്ഞ ദിവസമാണ് ആ ള്‍ ക്കൂ ട്ട ത്തി ന്‍റെ മ ര്‍ ദ ന ത്തി നി ര യാ യി കൃ പാ ക ര (28) യെന്ന യുവാവ് മരിക്കുന്നത്. ഇയാളുടെ ദേ ഹ ത്ത് ചെ റു തും വ ലു തു മാ യ 25 ഓ ളം മു റി വു ക ളു ള്ള താ യാണ്പ്രാ ഥ മി ക റി പ്പോ ര്‍ ട്ട്. ക മ്പി പ്പാ ര കൊ ണ്ട് ത ല ക്കേ റ്റ ആ ഴ ത്തി ലു ള്ള മു റി വാ ണ് കൃപാകരയുടെ മ ര ണ കാ ര ണ മെ ന്നാണ് സം ശ യി ക്കു ന്നത്. സം ഭ വ വു മാ യി ബ ന്ധ പ്പെ ട്ട് നാ ലു പേ രെ കേ ന്ദ്രീ ക രി ച്ച് പോ ലീ സ് അ ന്വേ ഷ ണം ഊ ര്‍ ജി ത മാ ക്കിയിട്ടുണ്ട്. ഇവർ വലയിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ലഹരി മാഫിയകൾ തമ്മിലുള്ള തർക്കമാണ് യുവാവിൻ്റെ മരണത്തിനിടയാക്കിയത്.

സംഘർഷത്തിൽ കൊല്ലപ്പെട്ടു

സംഘർഷത്തിൽ കൊല്ലപ്പെട്ടു

ബു ധ നാ ഴ്ച രാ ത്രി ഒ മ്പ ത ര യോ ടെ മി യാ പ ദ വ് കെ ത ങ്ങാ ട്ടെ ജി തേ ഷി ന്‍റെ വീ ടി ന് സ മീ പ മു ണ്ടാ യ സം ഘ ര്‍ ഷ ത്തി ലാ ണ് കൃ പാ ക ര കൊ ല്ല പ്പെ ട്ട ത്. ജി തേ ഷും കൃ പാ ക ര യും നേ ര ത്തേ അ ടു ത്ത സു ഹൃ ത്തു ക്ക ളാ യി രു ന്നു. എ ന്നാ ല്‍ മ ദ്യ ക്ക ട ത്ത്, ല ഹ രി മ രു ന്ന് സം ഘ ങ്ങ ളു മാ യി ബ ന്ധ പ്പെ ട്ട് പ്ര വ ര്‍ ത്തി ക്കു ന്ന കൃ പാ ക ര യു മാ യു ള്ള സൗ ഹൃ ദം അ വ സാ നി പ്പി ക്ക ണ മെ ന്ന ബ ന്ധു ക്ക ളു ടെ ഉ പ ദേ ശ പ്ര കാ രം ക ഴി ഞ്ഞ ഒ രു മാ സ മാ യി ജി തേ ഷ് ഈ ബ ന്ധ ത്തി ല്‍ നി ന്ന് വി ട്ടു നി ല്‍ ക്കു ക യാ യി രു ന്നു.

ട്രംപ് തോറ്റാല്‍ അമേരിക്ക പൊളിച്ചെഴുതും; ഇറാനുമായി വീണ്ടും കരാര്‍... വന്‍ പ്രഖ്യാപനങ്ങളുമായി കമലട്രംപ് തോറ്റാല്‍ അമേരിക്ക പൊളിച്ചെഴുതും; ഇറാനുമായി വീണ്ടും കരാര്‍... വന്‍ പ്രഖ്യാപനങ്ങളുമായി കമല

Recommended Video

cmsvideo
No side effects in two volunteers who were given the Oxford COVID-19 vaccine | Oneindia Malayalam
 വാക്ക്തർക്കം

വാക്ക്തർക്കം

ഇ തി ന്‍റെ പേ രി ല്‍ കൃ പാ ക ര യും ജി തേ ഷു മാ യി വാ ക്കു ത ര്‍ ക്ക മു ണ്ടാ യി രു ന്ന താ യും പ റ യു ന്നു. കൃ പാ ക ര യെ നേ രി ല്‍ കാ ണു ന്ന തി ല്‍ നി ന്ന് ര ക്ഷ പ്പെ ടാ ന്‍ ജി തേ ഷ് വൈ കു ന്നേ രം ജോ ലി ക ഴി ഞ്ഞ് നേ ര ത്തെ വീ ട്ടി ലെ ത്തു മാ യി രു ന്നു. ജി തേ ഷ് ത ന്‍റെ അ ടു ത്തു നി ന്ന് ഒ ളി ച്ചു ന ട ക്കു ക യാ ണെ ന്ന് ബോ ധ്യം വ ന്ന തി നെ തു ട ര്‍ ന്നാ ണ് ബു ധ നാ ഴ്ച രാ ത്രി കൃ പാ ക ര ഇ യാ ളെ അ ന്വേ ഷി ച്ച് വീ ട്ടി ലെ ത്തി യ ത്. വീ ടി ന്‍റെ പി റ കു വ ശ ത്തെ മ തി ല്‍ ചാ ടി യാ ണ് കൃ പാ ക ര ജി തേ ഷി ന്‍റെ വീ ട്ടി ല്‍ എ ത്തി യ ത്. വാ തി ല്‍ തു റ ക്കാ ന്‍ പ ല വ ട്ടം ആ വ ശ്യ പ്പെ ട്ടെ ങ്കി ലും അ മ്മ യും സ ഹോ ദ രി യും ത ട ഞ്ഞ തി നാ ല്‍ ജി തേ ഷ് തു റ ന്നി ല്ല.

ഗസ്റ്റ് ആർട്ടിസ്റ്റായി വന്ന് സ്റ്റാറായ തരൂർ! അതിൽ നിന്ന് സാധാരണക്കാരുടെ ശശി അണ്ണനിലേക്കുള്ള സമ്മതിഗസ്റ്റ് ആർട്ടിസ്റ്റായി വന്ന് സ്റ്റാറായ തരൂർ! അതിൽ നിന്ന് സാധാരണക്കാരുടെ ശശി അണ്ണനിലേക്കുള്ള സമ്മതി

ഭീഷണിക്ക് വഴങ്ങി

ഭീഷണിക്ക് വഴങ്ങി

ഒ ടു വി ല്‍ ച വി ട്ടി പൊ ളി ക്കു മെ ന്ന് പ റ ഞ്ഞ തോ ടെ യാ ണ് വാ തി ല്‍ തു റ ന്ന ത്. ഇ തോ ടെ അ ക ത്തു ക യ റി യ കൃ പാ ക ര കൈ യി ലു ണ്ടാ യി രു ന്ന ക ത്രി ക വീ ശി എ ല്ലാ വ രേ യും ഭ യ പ്പെ ടു ത്തു ക യാ യി രു ന്നു. ത ട യാ ന്‍ ശ്ര മി ച്ച ജി തേ ഷി ന്‍റെ ക ണ്ണി ല്‍ ക ത്രി ക ത റ ച്ച് കാ ഴ്ച ന ഷ്ട പ്പെ ട്ടു. വീ ട്ടു കാ രു ടെ നി ല വി ളി കേ ട്ട് അ യ ല്‍ വാ സി ഉ മേ ഷും മ റ്റു ചി ല രും അ ട ക്ക മു ള്ള വ ര്‍ ഓ ടി യെ ത്തി. തു ട ര്‍ ന്ന് ഇ വ രും കൃ പാ ക ര യും ത മ്മി ലു ണ്ടാ യ സം ഘ ര്‍ ഷ ത്തി ലാ ണ് കൃ പാ ക ര യ്ക്ക് മാ ര ക മാ യി പ രി ക്കേ റ്റ ത്.

'നിപ, ഓഖി കൊറോണ.. എരണം കെട്ടവന്‍ നാടുഭരിച്ചാല്‍ നാട് മുടിയും,പിണറായി ദൈവങ്ങളെ തൊട്ട് കളിച്ചു''നിപ, ഓഖി കൊറോണ.. എരണം കെട്ടവന്‍ നാടുഭരിച്ചാല്‍ നാട് മുടിയും,പിണറായി ദൈവങ്ങളെ തൊട്ട് കളിച്ചു'

പരിക്കേറ്റവർ വേറെയും

പരിക്കേറ്റവർ വേറെയും

സംഘർഷത്തി നി ട യി ല്‍ കൃ പാ ക ര യു ടെ കൈ യി ലെ ആ യു ധം കൊ ണ്ട് ഉ മേ ഷി നും മു റി വേ റ്റി രു ന്നു.ഇയാൾ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ കാസർഗോഡ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് - മദ്യ മാഫിയയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലേർപ്പെട്ട നിരവധി യുവാക്കളാണ് കൊല്ലപ്പെട്ടത്. മംഗളുരു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘമാണ് കാസർഗോട്ടെ മയക്കുമരുന്ന് റാക്കറ്റിനെ നിയന്ത്രിക്കുന്നത്. കൃപാകരയുടെ കൊലപാതക കേസ് മ ഞ്ചേ ശ്വ രം സ്റ്റേ ഷ ന്‍ ഹൗ സ് ഓ ഫീ സ ര്‍ പി. അ നൂ പ് കു മാ ര്‍, എ സ്. ഐ രാ ഘ വ ന്‍, അ ഡി. എ സ്. ഐ മ ധു സൂ ദ ന ന്‍ എ ന്നി വ രു ടെ നേ തൃ ത്വ ത്തി ലാ ണ് അ ന്വേ ഷ ണം ന ട ക്കു ന്ന ത്.

English summary
Postmortem report reveals details of murderin Manjeswaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X